Widgets Magazine
02
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസ്... രണ്ടുതവണയാണ് ലിജീഷ് അയൽപക്കത്തെ അരി വ്യാപാരിയുടെ വീട്ടിൽ മോഷണത്തിന് കയറിയത്... കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങൾ കൊണ്ടുവന്നു കാണിച്ചു..


സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാൻ...അർദ്ധരാത്രി എത്തിയത് നാലു യുവാക്കൾ...അവസാനം നടുറോഡിൽ കൂട്ടത്തല്ല്... രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്...


പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ, നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നത്... പൊളിച്ചടുക്കി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍...


ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ്, വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍...27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത്.. 65 വര്‍ഷം ഖനനത്തിനുള്ള സാധ്യത..


സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍...പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചു...

'പാവാട ക്ലബ് ലേക്ക് സ്വാഗതം...സോറി പുരുഷന്മാര്‍ക്ക് ഇടമില്ല...!

29 FEBRUARY 2016 02:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലേഡീസ് ഒണ്‍ലി ക്ലബ് അതാണ് പാവാട ക്ലബിന്റെ രഹസ്യം. ലോകമാസകലും ഡേറ്റിംഗും ലിവിംഗ് ടുഗതറും ആഘോഷമാക്കുമ്പോള്‍ അതിലും തൃപതി വരാതെ പുതുവഴികള്‍ തേടുകയാണ് ലോകം.
മലയാളത്തില്‍ ഇപ്പോള്‍ ഒരു 'പാവാട' വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ സൂപ്പര്‍ഹിറ്റ് മലയാള സിനിമ. എന്നാല്‍ ഇനി പറയുന്നത് 'പാവാട കഌി'നെ കുറിച്ചാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രസകരമായി ചര്‍ച്ച ചെയ്യുകയും സ്ത്രീകള്‍ക്ക് മാത്രമായുള്ള കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീകളുടെ മാത്രമായ കഌ്. യുകെ യില്‍ 34 കാരി ജെനവീവ് ലെ ജൂണ്‍ തുടങ്ങിയ 'സ്‌കര്‍ട്ട് കഌി' നെ ഇപ്പോള്‍ ആഗോളമായി സ്ത്രീകള്‍ ഏറ്റെടുത്തിട്ടുണ്ട്.
പാര്‍ട്ടി മുന്‍കൂറായി പറയാത്ത ലൊക്കേഷനില്‍ ആയിരിക്കുമെന്നതാണ് ഏറെ പ്രത്യേകത. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമായിരിക്കും സ്ഥലത്തിന്റെ വിവരം നല്‍കുക. ചിലപ്പോള്‍ മണിക്കൂറുകള്‍ മുമ്പും ആയിരിക്കും. എല്ലാ പാവാട കഌ് പാര്‍ട്ടിയും കാമാതുര വിനോദം വാഗ്ദാനം ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന ഒരു പ്രഭാഷകഅതിഥി സെക്‌സ് വിഷയമായ പ്രസന്റേഷന്‍ നടത്തും. ഇതില്‍ ലൈംഗികോത്തേജനവും വിരക്തിയും ശരീര മനശ്ശാസ്ത്രവുമെല്ലാം വിഷയമാകും.
ഇങ്ങിനെ ഒരു വേദി പുരുഷന്മാരുടെ മുഴുവന്‍ സാങ്കല്‍പ്പിക ലോകമാണെങ്കിലും 'പാവാട കഌ്'പുരുഷന്മാരെ അനുവദിക്കില്ല. ഫോട്ടോയെടുക്കാനും പറ്റില്ല. എല്ലാ യുവതികള്‍ക്കു പോലും അംഗത്വം കിട്ടില്ല. വളരെ ശ്രദ്ധയോടെയാണ് കഌ് അംഗങ്ങളെ തെരഞ്ഞെടുക്കാറ്. വശീകരണ ശക്തിയുള്ള സുന്ദരികള്‍ ആയിരിക്കണം എന്ന നിര്‍ബ്ബന്ധത്തിന് പുറമേ നിലവിലെ ഒരംഗം നിര്‍ദേശിക്കുകയും വേണം.
അവന്റെ സന്തോഷത്തേക്കാള്‍ അവളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കാനാണ് കഌ് എന്നാണ് വിവക്ഷ. സ്ത്രീകളുടെ ആഗ്രഹങ്ങളെയും ദാഹത്തെയും തൃപ്തിപ്പെടുത്താന്‍ എന്ന ഉദ്ദേശത്തില്‍ തുടങ്ങിയതാണ് കഌ്. വായില്‍ വെള്ളം നിറയ്ക്കുന്ന കോക് ടെയിലും, മൂലയ്ക്കത്തെ വാട്ടര്‍പ്രൂഫ് കിടക്കകളും, ടവ്വലില്ലാത്ത ബബിള്‍ ബാത്തുകളും എല്ലാം മടുത്തെന്നും സ്ത്രീകള്‍ക്ക് ലൈംഗികത എന്നാല്‍ വെറും ശാരീരരിക വിശദാംശങ്ങള്‍ മാത്രമല്ലെന്നും ഔറോറ സ്‌നോ എന്നയാള്‍ ഡെയ്‌ലി ബീറ്റ്‌സില്‍ കുറിച്ചിരിക്കുന്നത് തന്നെ ഇതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പിതാവ് ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മൊഴി നല്‍കി  (39 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളോ ആസിഡോ ഒഴിച്ച് ജീവനോടെ കത്തിക്കുമെന്ന് ഭീഷണി  (1 hour ago)

അഭിഷേക് ബച്ചന്‍ വിവാഹിതരായവര്‍ക്ക് നല്‍കിയ ഉപദേശം വൈറലാകുന്നു  (1 hour ago)

ഡല്‍ഹി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയും പരാജയപ്പെട്ടുവെന്ന് കെജ്രിവാള്‍  (2 hours ago)

അപൂര്‍വയിനം പക്ഷികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി  (3 hours ago)

ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ  (4 hours ago)

മാർക്കോ പ്രൊമോ സോംഗ് പുറത്തുവിട്ടു  (4 hours ago)

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 2025ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്  (4 hours ago)

സുമതി വളവ് ചിത്രീകരണം ആരംഭിച്ചു  (4 hours ago)

2023ലെ ആന്റിബയോഗ്രാം സര്‍വെയലന്‍സ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി; വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി  (5 hours ago)

എം വി ഗോവിന്ദന്റെ സിബിഐ പേടി കൈയോടെ തൂക്കി മഞ്ജുഷ..! കേസ് ഡയറി ശവപ്പറമ്പിൽ  (5 hours ago)

മൂന്നാറിലെ ജനവാസമേഖലയില്‍ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു  (5 hours ago)

Valapattanam അതോടെ സമ്മതിച്ചു  (5 hours ago)

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി  (5 hours ago)

Haripad നാട്ടുകാർ കയ്യോടെ പൊക്കി  (5 hours ago)

Malayali Vartha Recommends