Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ലൈംഗികതയില്‍ അമിത താല്പര്യമുള്ള ഭാര്യ സ്വയംഭോഗം ചെയ്യുന്നെന്നു സംശയം; ഭര്‍ത്താവ് ബാത്ത്‌റൂമില്‍ സിസിടിവി ക്യാമറ വച്ചു...

22 MARCH 2016 05:09 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സംശയരോഗം എന്നും കുടുംബ ജീവിതത്തിന്റെ ശാപമാണ്.അതൊരു രോഗം തന്നെയാണ് ചിക്തസിച്ച് മാറ്റേണ്ട രോഗം. ഭാര്യയുടെ അമിത ലൈംഗിക താല്പര്യത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്നു കണ്ടെത്താന്‍ വീട്ടിലെ ബാത്ത് റൂമില്‍ അടക്കം രഹസ്യ ക്യാമറ സ്ഥാപിച്ചു. വീട്ടിലെ ബാത്ത് റൂമില്‍ അടക്കം എല്ലാമുറികളിലും ഭര്‍ത്താവ് സിസിടിവി ക്യാമറ വച്ചതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു. ലൈംഗികതയില്‍ ഭാര്യയ്ക്കു അമിതമായ താല്പര്യമുണ്ടെന്നും, ഇതില്‍ തനിക്കു സംശയമുണ്ടെന്നും കാട്ടിയാണ് ഇയാള്‍ മുറിയിലും ശുചിമുറിയിലും വരെ ക്യാമറ സ്ഥാപിച്ചത്.
ഡബ്ലിനിലെ നോര്‍ത്തേണ്‍ സിറ്റിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. അച്ഛന്‍ അമ്മയ്‌ക്കെതിരെ തിരിയാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതായി കാട്ടി കുട്ടികള്‍ സോഷ്്യല്‍ വര്‍ക്കറെ ബന്ധപ്പെട്ടതോടെയാണ് വീട്ടിലെ സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഇവര്‍ സംഭവങ്ങള്‍ അറിഞ്ഞു കൗണ്‍സിലിങ്ങിനായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതേ തുടര്‍ന്നു വീടിനുള്ളിലും ശുചിമുറിയിലും പിതാവ് സിസിടിവി ക്യാമറ വച്ചിട്ടുണ്ടെന്നു കുട്ടികള്‍ പറഞ്ഞതായി കൗണ്‍സിലര്‍മാര്‍ മാതാവിനെ അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതയായ ഇവര്‍ കുട്ടികളെയും കൂട്ടി വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിനു നോട്ടീസ് അയക്കുകയുമായിരുന്നു.
ജോലി സ്ഥലത്തു വച്ചു പരിചയപ്പെട്ട ഇരുവരും ഇവിടെ വച്ചു തന്നെ വളര്‍ന്ന സൗഹൃദത്തെ തുടര്‍ന്നാണ് വിവാഹിതരായത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദനയ്ക്കുള്ള മരുന്നു കഴിച്ചിരുന്ന ഭര്‍ത്താവ് ഈ മരുന്നുകള്‍ക്കു അടിമയായിരുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിനു സംശയം അടക്കമുള്ള മാനസിക് പ്രശ്‌നങ്ങള്‍ ആരംഭിച്ചതും. കുട്ടികളെ അമ്മയില്‍ നിന്നു അകറ്റുന്നതിനും ഇത്തരത്തില്‍ വൈകാരികമായി ഇരുവരെയും തമ്മില്‍ അകറ്റുന്നതിനുമായിരുന്നു ഇവരുടെ ശ്രമങ്ങളെല്ലാം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കോടതിയില്‍ വിവാഹമോചനത്തിനു അപേക്ഷ നല്‍കിയിരിക്കുന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഒരു തവണ കുട്ടികള്‍ മാതാവിന്റെ കൂടെയും പിതാവിന്റെ കൂടെയും മാറി മാറി നില്‍ക്കണമെന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാഹമോചനം നേടിയെടുക്കാന്‍ എളുപ്പത്തില്‍ ഒരു മാര്‍ഗ്ഗം കൂടിയായില്ലേ. പരീക്ഷിക്കൂ.. ദൈവികമായ ബന്ധത്തെ പെരുവഴിയിലാക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (11 minutes ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (31 minutes ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (39 minutes ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (42 minutes ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (1 hour ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (1 hour ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (2 hours ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (4 hours ago)

Malayali Vartha Recommends