Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ലൈംഗിക ബന്ധം വേദന ഉളവാക്കുന്നുണ്ടെങ്കില്‍

14 MARCH 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗിക ബന്ധത്തിനിടയ്‌ക്കോ, അതിന്റെ അവസാനമോ സ്ത്രീയുടെ യോനീഭാഗത്തോ, അടിവയറ്റിലോ, അരക്കെട്ടിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ ഡിസ്പാറ്യൂനിയ അഥവാ വേദനയുളള ലൈംഗിക ബന്ധം എന്നു വിളിക്കുന്നു. ഡിസ്പാറ്യൂനിയ എന്ന പദം ഗ്രീക്കു ഭാഷയില്‍ നിന്നുണ്ടായതാണ്. ഇണചേരുന്നതിനുളള ബുദ്ധിമുട്ട് എന്നോ, മോശമായി ഇണചേര്‍ന്നത് എന്നൊക്കെയോ ആണ് അര്‍ത്ഥമുളളത്. പുരാതന ഈജിപ്ഷ്യന്‍ താളിയോലചുരുളുകളില്‍ പോലും ഇതെക്കുറിച്ച് പരാമര്‍ശമുണ്ട്.

ആധുനിക മെഡിക്കല്‍ ശാസ്ത്രത്തില്‍ ഈ അവസ്ഥയ്ക്ക് വേണ്ടത്ര ചികിത്സകളുമുണ്ട്. ആദ്യ ലൈംഗിക വേഴ്ചയുടെ സമയത്ത് സ്ത്രീക്ക് അനുഭവപ്പെടുന്ന വേദന ഇതിലുള്‍പ്പെടില്ല. സിസ്പാറ്യൂനിയ വിഭാഗത്തില്‍പ്പെടുന്ന വേദന, കടുത്തവേദനയോ അസഹ്യമായ പുകച്ചില്‍ പോലെയോ ഉളളതായിരിക്കും. ലൈംഗികബന്ധം ശരിയായ രീതിയിലല്ല നടക്കുന്നത് എന്നതിന്റെ തെളിവാണ് അതിനിടെ വേദനയുണ്ടാക്കുന്നത്. ഇപ്രകാരം വേദനയുണ്ടാകുന്നതിന് വിവിധ കാരണങ്ങള്‍ ഉണ്ടാകാം. ലൈംഗിക ഇടപെടലിന്റെ രീതിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വേദന ഉണ്ടാക്കിയേക്കാം. ലൈംഗിക ബന്ധത്തിനിടെ പകരുന്ന രോഗങ്ങള്‍ അടിയ്ക്കടി ഉണ്ടാകുന്നതും ലൈംഗികബന്ധം വേദനാജനകമായ അനുഭവമാക്കിയേക്കാം.

ആര്‍ത്തവ വിരാമത്തിനു ശേഷം യോനീഭിത്തിക്ക് കനം കുറയുന്നതു കൊണ്ടും വരണ്ടുപോകുന്നതു കൊണ്ടും ലൈംഗികബന്ധം വേദനയുളവാക്കിയേക്കാം. വള്‍വോഡൈനിയ എന്ന അസുഖമുളളവര്‍ക്ക് പ്രത്യേകിച്ച് മറ്റു കാരണങ്ങളൊന്നും കൂടാതെ യോനീമുഖത്ത് സ്ഥിരമായ വേദന അനുഭവപ്പെടും. യോനിയുടെ അന്തര്‍ഭാഗത്ത് എന്തെങ്കിലും പരിക്കുകള്‍ ഉണ്ടായാലും അണുബാധ ഏറ്റാലും ലൈംഗിക ബന്ധം വേദനാ ജനകമായിരിക്കും. യോനീഭിത്തിയിലെ പേശികള്‍ക്ക് വികാസ-സങ്കോചങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയായ വജൈനിസ്മസ് എന്ന അവസ്ഥയുളളവര്‍ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വേദന ഉണ്ടാക്കിയേക്കും. മൂത്രനാളത്തില്‍ അണുബാധ ഉണ്ടായാലും ജനനേന്ദ്രിയ പ്രദേശങ്ങളിലേക്ക് പകരുന്ന ചര്‍മ്മരോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കിലും വേദനാ പൂര്‍ണ്ണമായ അനുഭവമായിരിക്കും സെക്‌സ്.

ഒരു സ്ത്രീയുടെ ജീവിതകാലം മുഴുവന്‍ വേദനയുണ്ടാകുന്ന സ്ഥിതിവിശേഷമുളളതിനെയാണ് പ്രൈമറി പെയില്‍ എന്നു പറയുന്നത്. സെക്കന്ററി പെയില്‍ എന്നു പറയുന്നത് പ്രത്യേകിച്ച വേദനയുടെ ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിനുശേഷം പിന്നീട് വേദന തുടങ്ങുന്ന അവസ്ഥയാണ്. കംപ്ലീറ്റ് പെയിന്‍ എന്നു പറയുന്നത് ആ സ്ത്രീക്ക് വേദനയോടെ മാത്രമേ വേഴ്ചയില്‍ ഏര്‍പ്പെടാനാവൂ എന്ന അവസ്ഥയുളളതിനെയാണ്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉളളവരുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു പങ്കാളിയുമായുളള ബന്ധത്തിനിടെയോ പ്രത്യേക രീതിയില്‍ ലൈംഗികോത്തേജനത്തിനായി ശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന വേദനയെ സിറ്റുവേഷണല്‍ പെയിന്‍ എന്നാണ് പറയുന്നത. 

സൂപ്പര്‍ഫിഷ്യല്‍ എന്‍ട്രന്‍സ് പെയിന്‍ എന്നാണ് ലിംഗം യോയിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദനയാണ്. ലിംഗം യോനീദ്വാരത്തിനുളളിലേക്ക് കടത്തുമ്പോള്‍ തന്നെയോ അല്ലെങ്കില്‍ ലൈംഗിക ബന്ധം പൂര്‍ത്തിയായതിനുശേഷമോ ഗര്‍ഭാശയഗളത്തിലോ അടിവയറ്റിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ ഡീപ്ത്രസ്സ് പെയില്‍ എന്നാണ് പറയുക. വേഴ്ചയ്ക്ക ശേഷം അസഹ്യമായ വേദനയോ, രക്തപ്രവാഹമോ, എന്തെങ്കിലും ദ്രാവകം പുറത്തേക്കൊഴുകുകയോ ചെയ്യുന്നതു കണ്ടാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടേണ്ടതുണ്ട്. ചില അവസരങ്ങളില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഇതോടൊപ്പം ഉണ്ടായേക്കാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (14 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (45 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (49 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (52 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends