Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

എങ്ങനെ സെക്‌സ് അപ്പീല്‍ കൂട്ടാം

14 MARCH 2017 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പ്രക്യതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും എതിര്‍ലിംഗത്തില്‍ പെട്ടവര്‍ക്ക് മനസിലാകും വിധത്തിലുളള സെക്‌സ് അപ്പീലുണ്ട്. എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്‌സ് അപ്പീല്‍ എന്ന് പറയാം. ഒറ്റക്കാഴചയില്‍ ഒതുങ്ങുന്നതില്ല സെക്‌സ് അപ്പീല്‍. ഒരു വ്യക്തിയുടെ സെക്‌സ് അപ്പീല്‍ നിര്‍ണയിക്കുന്നത് ആ വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ്. നല്ല തുടുത്ത കവിളുകളുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. വിരിഞ്ഞ മാറും വീതിയുള്ള തോളുകളും പുരുഷന്റെ ആകര്‍ഷകത്വം കൂട്ടുന്നു. വെളുത്ത് അവയവപ്പൊരുത്തമുള്ള സ്ത്രീകളെ പുരുഷന്മാരും കാമിക്കുന്നു. ഇതൊക്കെ സാമാന്യമായ ചില കാര്യങ്ങള്‍മാത്രമാണ്.

ഒരു വ്യക്തിയുടെ സെക്‌സ് അപ്പീല്‍ നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ശരീരസൗന്ദര്യം. എല്ലാവരും ജനിക്കുന്നത് സുന്ദരന്മാരും സുന്ദരികളുമായിട്ടല്ല. ജന്മനാ നമുക്ക് ലഭിക്കുന്ന ശാരീര ഗുണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുകയാണ് വേണ്ടത്. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം സ്വന്തം സെക്‌സ് അപ്പീല്‍ കൂട്ടാന്‍ ബോധപൂര്‍വം തന്നെ സാധിക്കും. ഒരാളുടെ സംസാരശൈലി, സംസാരിക്കുന്ന കണ്ണുകള്‍, നടത്തം, മുഖചലനങ്ങള്‍, ചുറുചുറുക്ക് തുടങ്ങിയവ പൊതുവായി ഡൈനാമിക് അട്രാക്ടീവ്‌നസ് എന്ന് വിളിക്കുന്നു. ശരീരഭാഷ എന്ന് വേണമെങ്കിലും പറയാം. ജന്മഗുണങ്ങളാല്‍ തൃപ്തി വരാത്തവര്‍ക്ക് ഈ മേഖലയില്‍ ഒരു കൈ നോക്കാവുന്നതാണ്.

ദിവസവും രാവിലെ ഞാന്‍ ഒരു സുന്ദരനാണെന്ന് നിങ്ങള്‍ നിങ്ങളോടു തന്നെ പറയുക. ആദ്യമൊന്നും നിങ്ങള്‍ തന്നെ വിശ്വസിക്കില്ല. പക്ഷേ, കുറച്ചുകാലം കഴിയുമ്പോള്‍ ഈ പറച്ചില്‍ ഉപബോധമനസിലേക്ക് കടന്നു ചെല്ലും. പിന്നീടത് പുറത്തേക്ക് പ്രതിഫലിക്കുകയും ചെയ്യും! ഫലം നിങ്ങളെന്താണോ പറഞ്ഞത് അതു സംഭവിക്കുന്നു. ഇതുപോലെ സ്ത്രീക്കും പുരുഷനും സെക്‌സ് അപ്പീല്‍ കൂട്ടാന്‍ വിവിധമാര്‍ഗങ്ങള്‍ ഉണ്ട്. മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളര്‍ത്തും. സന്തോഷവാന്മാരായിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളില്‍ ഇടപെടുമ്പോള്‍ നിങ്ങളുടെ ശരീരഭാഷയില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം. കൈ കെട്ടി ചുരുണ്ടു മടങ്ങിയിരിക്കുന്നത് ഒരാളെയും അടുപ്പിക്കാത്തവന്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കും.

നല്ലരീതിയില്‍ വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങുന്നത് വ്യക്തികളെ ഊര്‍ജസ്വലരാക്കും. ആത്മവിശ്വാസവും അധികാരഭാവവും ഒരുപോലെ പ്രതിഫലിപ്പിക്കാന്‍ ചുവന്ന നിറത്തിന് കഴിയും എന്നതിനാല്‍ ചുവന്ന ഷര്‍ട്ട് ധരിച്ച പുരുഷന്‍ സ്ത്രീകളഇല്‍ ആകര്‍ഷകത്വം ജനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടപെടുന്ന ചുറ്റുപാടുകള്‍ക്കും അവര്‍ക്കിടയിലെ സെക്‌സ് അപ്പീല്‍കൂട്ടുന്നതില്‍ പങ്കുണ്ട്. അതുപോലെ എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്ന ചെല്ലപേരുകള്‍ സ്ത്രീകളില്‍ ചെറിയൊരു ആകര്‍ഷകത്വം ജനിപ്പിക്കും. മൃദുലവും മാന്യവുമായി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. നല്ല നിലവാരമുള്ള തമാശകള്‍ പറയുന്നത് പരസ്പര ആകര്‍ഷകത്വം കൂട്ടും. സംസാരിക്കുമ്പോള്‍ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണില്‍ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വര്‍ധിപ്പിക്കും. മാത്രമല്ല കേള്‍ക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങള്‍ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും



മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരില്‍ ചുംബനത്തിനുള്ള ആഗ്രഹം ഉണര്‍ത്തും. ഒരു സ്ത്രീയെ ആദ്യമായി ചുംബിക്കുമ്പോള്‍ തന്നെ മനസിലാകും തന്റെ ശരീരവും മനസും തേടിക്കൊണ്ടിരുന്ന ഇണ ഇതുതന്നെയാണെന്ന്. എപ്പോഴും സ്ത്രീകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന പുരുഷന്‍മാരില്‍ സ്ത്രീകള്‍ പെട്ടെന്ന് ആകൃഷ്ടരാകും. ചിരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ട് സ്ത്രീകളെ കാണുമ്പോള്‍ ചിരിക്കാന്‍ മറക്കണ്ട. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതിനുളള സ്ത്രീകളുടെ കഴിവ് പുരുഷന്‍മാരേക്കള്‍ പലമടങ്ങ് കൂടുതലാണ്. ആയതിനാല്‍ ഹൃദ്യമായ സുഗന്ധം അവരില്‍ എളുപ്പത്തില്‍ ലൈംഗികത ഉണര്‍ത്തും. മിതമായ രീതിയില്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും എതിര്‍ലിംഗത്തില്‍ പെട്ടവരില്‍ ആകര്‍ഷകത്വം വര്‍ധിപ്പിക്കും. ഇഷ്ടപുരുഷന്റെ തനത് ഗന്ധം തന്നെ സ്ത്രീകളില്‍ കാമവികാരത്തെ ജനിപ്പിക്കും.

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ശരീരത്തില്‍ നിന്നു 18 ഇഞ്ച് അകലത്തിനുള്ളില്‍ വരുന്ന സ്ഥലം ഏറ്റവും പ്രധാനപ്പെട്ടതാണ്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാമുകനും മാത്രമേ ഈ 18 ഇഞ്ച് നിയന്ത്രണരേഖ അവളുടെ സമ്മതമില്ലാതെ മുറിച്ചു കടക്കാന്‍ അനുവാദമുള്ളൂ. മൃദുവായ സ്പര്‍ശനങ്ങള്‍ സ്ത്രീശരീരത്തിലേ നാഡികളെ പെട്ടെന്ന് ഉത്തേജിപ്പിക്കുമത്രേ. വളരെ മാന്യമായ രീതിയിലുള്ള സ്പര്‍ശനം പുരുഷന്റെ സെക്‌സ് അപ്പീല്‍ കൂട്ടുമത്രേ. സ്ത്രീയുടെ സ്വകാര്യതകളെ മാനിക്കുന്ന സ്പര്‍ശനങ്ങള്‍ക്കേ ഈ ഗുണമുള്ളൂ. ഏത് വസ്ത്രത്തിലാണ് നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം, വസ്ത്രങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക. തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകര്‍ഷണീയത കൂട്ടും. തിളക്കമുള്ള വ്യക്തിത്വത്തില്‍ സെക്‌സ് അപ്പീല്‍ വര്‍ധിക്കും. ഉയര്‍ന്ന സെക്‌സ് അപ്പീല്‍ കാണുന്നവരുടെ ശരീരത്തില്‍ ഫെറമോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുതലാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (18 minutes ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (40 minutes ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (1 hour ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (2 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (2 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (2 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (3 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends