Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

വിവസ്ത്രരായി ഉറങ്ങിയാല്‍ ഗുണങ്ങളേറെ

16 MARCH 2017 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ബെഡ്‌റൂമില്‍ നഗ്നരായി കിടന്നുറങ്ങാറുണ്ടോ എന്ന് ചോദിച്ചാല്‍ അയ്യേ എന്നു പറയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ നഗ്‌നരായി കിടന്നുറങ്ങിയാല്‍ നിങ്ങളുടെ ജീവിത നിലവാരം കൂടുന്നതുള്‍പ്പടെ ആരോഗ്യത്തിന് അതിശയിപ്പിക്കുന്ന പ്രയോജനങ്ങള്‍ ഉണ്ടാകും. പങ്കാളിയോടൊപ്പം നഗ്‌നരായി കിടക്കുമ്പോള്‍ ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാകുകയും പങ്കാളിയോടുളള അടുപ്പം കൂടുകയും ചെയ്യുംം എന്തുകൊണ്ടെന്നാല്‍ സ്‌കിന്‍ ടു സ്‌കിന്‍ ബന്ധം കൂടുതല്‍ ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കുന്നു. സ്‌നേഹത്തിന്റെ ആഴംകൂട്ടുന്ന ഹോര്‍മോണാണ് ഓക്‌സിടോസിന്‍. അതുപോലെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസിലാക്കാനും അവരുടെ പ്ലഷര്‍ പോയിന്റുകള്‍ അറിയാനും ഇത്തരത്തിലുള്ള കിടപ്പ് സഹായിക്കും. ലൈംഗികബന്ധത്തിന് ശക്തി പകരാനും ഇതു സഹായിക്കും. ഇംഗ്ലണ്ടില! നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് 57 ശതമാനം ദമ്പതിമാരും നഗ്‌നരായി കിടപ്പറ പങ്കിടുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണെന്നതായിരുന്നു.



ശരീരത്തിന്റെ ഘടനയെക്കുറിച്ച് ആകുലപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. മോഡലുകളുടെയും നടിമാരുടെയും നടന്‍മാരുടെയുമൊക്കെ ഫോട്ടോ കണ്ട് അതുപോലെ ശരീരഘടന കിട്ടിയെങ്കിലെന്ന് കൊതിക്കാത്തവരുണ്ടോ? എന്നാല്‍ നഗ്‌നരായി കിടന്നുറങ്ങുമ്പോള്‍ പതിയെ പതിയെ നിങ്ങളുടെ ശരീരഘടനയെ അംഗീകരിക്കാനും ആ ആകൃതിയില്‍ അഭിമാനം കൊള്ളാനും സാധിക്കുമത്രേ. മാത്രമല്ല കോര്‍ട്ടിസോള്‍ നിരക്ക് താഴുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും സാധിക്കും. നഗ്‌നരായി കിടന്നുറങ്ങുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ക്വോളിറ്റി കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ പുരുഷലൈംഗികാവയവത്തിന്റെ ചൂട് കൂട്ടുകയും ഇത് ബീജത്തിന്റെ ക്വോളിറ്റി കുറയ്ക്കുകയും ചെയ്യും. സ്ലീപ് എക്‌സ്‌പെര്‍ട്ട്‌സ് പറയുന്നത് വിവസ്ത്രരായി ഉറങ്ങാന്‍ കിടക്കുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ സഹായിക്കുമെന്നാണ്. ഇത് സുഖകരമായ നിദ്ര പ്രദാനം ചെയ്യുന്നു. വിവസ്ത്രരായി കിടന്നുറങ്ങുമ്പോള്‍ ഗ്രോത്ത് ഹോര്‍മോണ്‍, മെലാടോണിന്‍ എന്നിവയുടെ റിലീസിങ് സുഗമമായി നടക്കുന്നു. ഇവയാകട്ടെ പ്രായാധിക്യത്തെ തടയുകയും ത്വക്കിലുണ്ടാകുന്ന ചുക്കിചുളിവുകളെയും വലിച്ചിലുകളെയും നശിപ്പിക്കുകയും ചെയ്യുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (14 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (45 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (49 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (52 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends