സ്ത്രീകളുടെ മാറിടത്തില്‍ ആണുങ്ങള്‍ തുറിച്ച് നോക്കുന്നതിന്റെ കാരണങ്ങള്‍

ആണുങ്ങള്‍ പെണ്ണുങ്ങളെ തുറിച്ച് നോക്കാറുണ്ട്. ഭൂരിഭാഗം ആണുങ്ങളും സ്ത്രീകളുടെ മാറിടത്തിലേക്കാണ് തുറിച്ച് നോക്കുന്നത്. അങ്ങനെ നോക്കുന്നവരെ വഴക്കുപറയാനോ തല്ലാനോ വരട്ടെ. ആണുങ്ങള്‍ സ്ത്രീകളുടെ മാറിടത്തിലേക്ക് നോക്കുന്നതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ആണുങ്ങള്‍ അങ്ങനെ നോക്കുന്നത് എന്നറിഞ്ഞാല്‍ കുറച്ച് പേരുടെയെങ്കിലും പ്രശ്‌നം തീരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതെന്താണെന്ന് അറിയണ്ടേ.
സ്ത്രീകളുടെ മനസ് വായിക്കാന്‍ ഇന്ദ്രന് പോലും പറ്റില്ല എന്നാണ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരുവള്‍ നോട്ടങ്ങള്‍ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദി്ച്ചാലും ഉത്തരം കിട്ടാതെ കുഴങ്ങിപ്പോകുകയേ ഉള്ളൂ. എന്തുകൊണ്ട് അവന്‍ അങ്ങനെ നോക്കുന്നു എന്ന് വിചാരിക്കുന്ന പെണ്‍കുട്ടികളുണ്ട്. അതേസമയം എന്നെ നോക്കുന്നില്ലേ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അതെന്തായാലും നമുക്ക് നോട്ടത്തിന്റെ കാരണങ്ങളിലേക്ക് കടക്കാം. ഒരാള്‍ മുഖത്ത് നോക്കുകയും സ്വാഭിവികമായി മാറത്തു നോക്കുകയും ചെയ്താല്‍ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. അതേ സമയം അയാള്‍ മാറത്ത് നോക്കുന്നു എന്ന് വിചാരിച്ച് നിങ്ങള്‍ വസ്ത്രം ശരിയാക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങുമ്പോഴാണ് നോട്ടത്തിന്റെ അര്‍ത്ഥം മാറുന്നത്. പെണ്‍കുട്ടികളുടെ ആക്ഷനാണ് നോട്ടത്തിന്റെ അര്‍ത്ഥം മാറ്റുന്നത്.
സ്ത്രീകളുടെ മാറിടം കാണാന്‍ മനോഹരമാണ് എന്നത് തന്നെയാണ് ആണുങ്ങള്‍ നോക്കുന്നതിന് ഒന്നാമത്തെ കാരണം. ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്‍ സാധാരണ ഗതിയില്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ അവയവമാണ് സ്തനങ്ങള്‍. വലുതോ ചെറുതോ എന്നതല്ല. അത് രണ്ടാമത്തെ കാര്യം. സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസ തന്നെയാണ് നോട്ടത്തിന് പിന്നിലെ ഒരു കാരണം. ഓരോ സ്ത്രീകളുടെയും സ്തനവലിപ്പവും ആകൃതിയും വ്യത്യസ്തമായിരിക്കും എന്നത് തന്നെയാണ് ഇതിന് പിന്നിലെ മനശാസ്ത്രം. സത്‌നങ്ങളുണ്ടെങ്കിലേ ക്ലീവേജ് ഉണ്ടാകൂ എന്നത് ഒരു രഹസ്യമല്ല. പുരുഷന്മാര്‍ അറിഞ്ഞും അറിയാതെയും ക്ലീവേജുകള്‍ നോക്കാറുണ്ട്. ഒരാള്‍ക്ക് മുഴുവന്‍ സമയവും മുഖത്ത് തന്നെ നോക്കിയിരിക്കാന്‍ കഴിയില്ല എന്നതും ഒരു സത്യമാണ് പലപ്പോഴും അബദ്ധത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട്.
അഴകളവുകള്‍ സ്ത്രീസൗന്ദര്യത്തിന്റെ പ്രത്യേകതയാണ്. ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍. അതും സ്ത്രീകളില്‍ മാത്രം. പുരുഷ ശരീരത്തില്‍ ഇത്തരം കര്‍വുകളില്ല. എതിര്‍ലിംഗക്കാരില്‍ അത് താല്‍പര്യമുണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്. മനോഹരമായ സ്തനങ്ങളോട് കൂടിയ സ്ത്രീകളെ ആരും ഒന്ന് ശ്രദ്ധിക്കും അതിപ്പോള്‍ സ്ത്രീകള്‍ പോലും ശ്രദ്ധിക്കും എന്നിട്ടല്ലേ പുരുഷന്മാര്‍. സ്ത്രീ സൗന്ദര്യത്തിന്റെ മുഖ്യഘടകമാണോ സ്തനങ്ങള്‍. ആണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. സൗന്ദര്യമൊക്കെ കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുന്നവരും ഉണ്ട്. സുന്ദരികളായ പെണ്‍കുട്ടികളെ ആണായി പിറന്നവന്‍ നോക്കും. ആ നോട്ടത്തില്‍ തെറ്റില്ല. നോക്കാത്തവനാണ് കുഴപ്പം. പക്ഷേ, നോക്കുന്നവന്‍ മുഴുവന്‍ അവളെ പ്രാപിക്കാന്‍ കൊതിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇത് ഒരു പ്രപഞ്ചസത്യമാണ്. നോട്ടത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ പറ്റണം.
ലൈംഗിക ബന്ധത്തില്‍ സ്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ സ്തനങ്ങള്‍ കാണുന്നവരില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് എന്നും വിവിധ പഠനങ്ങള്‍ പറയുന്നു. സ്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്നതിനുള്ള ഒരു കാരണമായും ഇത് പറയപ്പെടുന്നു. ചില പുരുഷന്മാര്‍ അടിവസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് എന്നും കരുതപ്പെടുന്നു. ഉള്ളില്‍ ഇട്ടിരിക്കുന്നത് ബൂട്ടിഫുളളാണോ എന്നറിയാന്‍ വേണ്ടി മാത്രമാണത്രെ ഇവരുടെ നോട്ടം. ഇത്തരക്കാരെയും ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യുത്പാദനവും സ്തനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ മുലയൂട്ടി ആരോഗ്യത്തോടെ വളര്‍ത്താനും സ്തനങ്ങളുടെ പങ്ക് വലുതാണ് എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. ചിലര്‍ നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയില്‍ വളരെയധികം അസ്വസ്ഥരാകും. മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാല്‍ ഇവര്‍ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവര്‍.
https://www.facebook.com/Malayalivartha