Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

ഇണയെ ആകര്‍ഷിക്കാന്‍ മനുഷ്യരും ഗന്ധം ഉത്പാദിപ്പിക്കും

23 MARCH 2017 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഇണയെ ആകര്‍ഷിക്കാനും ആശയവിനിമയം നടത്താനുമൊക്കെ മൃഗങ്ങളും ചെറുപ്രാണികളും ശരീരത്തില്‍ നിന്ന് ഗന്ധം പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് നമുക്ക് അറിയാം. മനുഷ്യര്‍ ഇത്തരം ഗന്ധം പുറപ്പെടുവിക്കുമോ എന്നത് ഇതുവരെ അറിയില്ലായിരുന്നു. എന്നാല്‍ മനുഷ്യരും ഇത്തരം ഗന്ധം പുറപ്പെടുവിക്കും എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഫെറോമോണ്‍ എന്ന രാസപദാര്‍ഥമാണ് ഇതിന് ശരീരം പുറപ്പെടുവിക്കുന്നത്. 'ഫെറിന്‍' (ചുമക്കുക), 'ഹോര്‍മോണ്‍' (ഉത്തേജിപ്പിക്കുക) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് 'ഫെറോമോണ്‍' എന്ന വാക്കിന്റെ ഉത്ഭവം. ഇണചേരലിനായുള്ള ഉത്തേജനം നടത്തുന്നതിന്, അല്ലെങ്കില്‍ ലൈംഗികബന്ധത്തിലൂടെയുള്ള പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തിക്കായി, സ്വന്തം വര്‍ഗത്തിലുള്ള പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി ജീവജാലങ്ങള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് (ഗന്ധം) ലൈംഗിക ഫെറോമോണുകള്‍.

മനുഷ്യരില്‍ മറ്റു ജീവികളെ അപേക്ഷിച്ച് ഗന്ധമറിയാനുള്ള കഴിവ് വികാസം പ്രാപിച്ചിട്ടില്ല. മനുഷ്യരിലെ ലൈംഗിക ഫെറോമോണുകളുടെ സാന്നിധ്യം എന്നും തര്‍ക്കവിഷയമായിരുന്നു. ആദിമ മനുഷ്യരുടെ കാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് വളരെ ഉയര്‍ന്ന തലത്തില്‍ വികാസം പ്രാപിച്ച കാഴ്ചയുണ്ടായിരുന്നുവെങ്കിലും ഗന്ധമറിയാനുള്ള ശേഷി താരതമ്യേന കുറവായിരുന്നു. ഫെറോമോണുകള്‍ തിരിച്ചറിയുന്നതിനായി മിക്ക സസ്തനികളിലും കാണപ്പെടുന്ന പ്രത്യേക ഭാഗമാണ് വൊമെറോനേസല്‍ ഓര്‍ഗന്‍ (വിഎന്‍ഒ). ആദിമമനുഷ്യരില്‍ വിഎന്‍ഒ വികാസം പ്രാപിക്കാത്ത അവസ്ഥയില്‍ ആയിരുന്നതിനാല്‍, ആധുനിക മനുഷ്യര്‍ക്കും വിഎന്‍ഒ ഇല്ല എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, മനുഷ്യര്‍ക്കും വിഎന്‍ഒ ഉണ്ട് എന്നും നാസാദ്വാരങ്ങളെ വേര്‍തിരിക്കുന്ന ഭാഗത്തിനിരുവശവുമായാണ് ഇത് സ്ഥിതിചെയ്യുന്നത് എന്നുമാണ് പുതിയ കണ്ടെത്തല്‍. ഈ ഗന്ധഗ്രാഹിയില്‍ നിന്നുമുള്ള ഞരമ്പുകള്‍ 'ആക്‌സസറി ഒഫാക്ടറി ബള്‍ബ്' എന്ന അവയവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ അവയവമാണ് ഗന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിലെ ഹൈപ്പോതലാമസിന് കൈമാറുന്നത്. അതിനാല്‍, ഫെറോമോണുകള്‍ക്ക് ലൈംഗികതയെയും അന്തസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാനുള്ള കഴിവുണ്ടാകുമെന്നാണ് കരുതുന്നത്



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (3 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 minutes ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (31 minutes ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (51 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (1 hour ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (1 hour ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (9 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (12 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (12 hours ago)

Malayali Vartha Recommends