Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികശേഷിയും രക്തഗ്രൂപ്പും

31 MARCH 2017 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികശേഷിയും രക്തഗ്രൂപ്പുമായി ബന്ധമുണ്ടോ? ഇതുവരെ ഇല്ല എന്നയിരുന്നു നമ്മുടെ അറിവ്. എന്നാല്‍ ലൈംഗിക ശേഷിക്ക് രക്തഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മധ്യവയസ് പിന്നിട്ട പുരുഷന്മാര്‍ ബെഡ്‌റൂമില്‍ പരാജയപ്പെടുന്നതായി കണ്ടുവരുന്നു. പ്രായമേറുന്നതൊപ്പം ദുര്‍മേദസും പ്രമേഹം പോലുള്ള രോഗങ്ങളും ഇതിനു പ്രധാന കാരണമാകുന്നുണ്ട്. വയാഗ്ര പോലുള്ള മരുന്നുകള്‍ ഈ രംഗത്ത് ഏറെ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അതുപയോഗിക്കുന്ന 30 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും പ്രത്യേകിച്ചു പ്രയോജനമുണ്ടാകുന്നില്ല. പുകവലി, അമിതവണ്ണം, അമിതരക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലികള്‍ മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്നായിരുന്നു പല ഡോക്ടര്‍മാരും കരുതിയിരുന്നത്. എന്നാല്‍ ടര്‍ക്കിയിലെ ഒര്‍ദു യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് രക്തഗ്രൂപ്പും സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.



എ, ബി, എബി ഇനങ്ങളില്‍പ്പെട്ട ബ്ലഡ് ഗ്രൂപ്പുള്ള പുരുഷന്മാര്‍ക്ക് ഒ ഗ്രൂപ്പില്‍പ്പെട്ട പുരുഷന്മാരെക്കാള്‍ ഷണ്ഡത്വവും ലൈംഗികോദ്ധാരണക്കുറവും ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണെന്നാണു പുതിയ പഠനം തെളിയിക്കുന്നത്. പകുതിയില്‍ക്കൂടുതല്‍ പുരുഷന്മാരും ഒ ഗ്രൂപ്പില്‍പ്പെടാത്ത പുരുഷന്മാരാണ്. ഏകദേശക്കണക്കു നോക്കിയാല്‍ 44 ശതമാനം പേരാണ് ഒ ഗ്രൂപ്പില്‍പ്പെട്ടവര്‍. രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യതയെ സ്വാധീനിക്കുന്നതായി നേരത്തേ ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഒരു പുരുഷന്റെ സെക്‌സിനെയും ഇതു സ്വാധീനിക്കുന്നതായി കണ്ടെത്തിയത്. പത്തിലൊന്നു പുരുഷന്മാര്‍ക്കെങ്കിലും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗീകോദ്ധാരണം ഉണ്ടാകാത്തവരാണ്. നാല്പതിനു മുകളിലുള്ള മൂന്നിലൊന്നു പേര്‍ക്ക് ഈ പ്രശനം നേരിടുന്നുണ്ട്. ഒ ഗ്രൂപ്പ് രക്തമുള്ളവരെക്കാള്‍ എ, ബി, എബി രക്തമുള്ളവര്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രശനങ്ങളുള്ളവരാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി....  (5 minutes ago)

VVR-ന്റെ കഴുത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്നു..! കോർപറേഷൻ ബജറ്റിൽ കളക്ടറിന്റെ പണി..!കാലുമടക്കി അടിച്ച് VVR  (17 minutes ago)

നിയമലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം...  (26 minutes ago)

എന്തൊക്കെ വസ്തുക്കൾ മോഷണം പോയി  (30 minutes ago)

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....  (1 hour ago)

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കവടിയാർ കൊട്ടാരത്തിൽ കവർച്ച... അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി,  (1 hour ago)

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന്  ആയിരങ്ങൾ  (2 hours ago)

ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം  (2 hours ago)

എം ആര്‍ അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായും ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു...  (3 hours ago)

ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം  (3 hours ago)

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (3 hours ago)

Malayali Vartha Recommends