Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ്..കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്...റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്..


ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു... ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല

രാവിലെ ചായ കുടിക്കുന്നതിന് മുന്‍പ്...

03 JULY 2017 10:42 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഒരു ശീലമാണ് രാവിലെ എഴുന്നേറ്റയുടനെ ഒരു ചായ. ഈ ശീലം മാറ്റണുമെന്ന് വിചാരിച്ചാല്‍ പോലും പലര്‍ക്കും കഴിയാറില്ല. രാവിലെ എഴുന്നേറ്റയുടനെ വെറും വയറ്റില്‍ ചായയും കാപ്പിയും കുടിയ്ക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയാമോ?

പ്രത്യേകിച്ചു വെറുംവയറ്റില്‍ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റി, നെഞ്ചരിച്ചില്‍ പോലുളള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുളള പരിഹാരമായാണ് ഇതിനു മുന്‍പ് വെള്ളം കുടിയ്ക്കണമെന്ന് പറയുന്നത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ഉത്കണ്ഠ പോലുളള പ്രശനങ്ങള്‍ക്ക് കാരണമാകും.

പിച്ച് മൂല്യമുള്ളവയെല്ലാം അസിഡിറ്റിയുള്ളവാണ്. കാപ്പിയുടെ പിഎച്ച് തോത് 5 ഉം, ചായയുടേത് 6 ഉം ആയതിനാല്‍ ഇവ രണ്ടും അസിഡിക്കാണ്. വയറ്റിലെ ആസിഡ് ഉല്‍പാദനത്തിനു ഇത് കാരണമാകും. ഇത് അള്‍സറിനും കുടലിലെ ക്യാന്‍സറിനുമെല്ലാം കാരണമാകും. വെള്ളം ആസിഡ് ഉല്‍പാദനം കുറയ്ക്കും.

മിതമായ അളവില്‍ ആരോഗ്യത്തിനു ഗുണകരമാണ് ചായയും കാപ്പിയും. എന്നാല്‍ ഇവ കുടിയ്ക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഈ പാനീയങ്ങള്‍ ഉണ്ടാക്കാനിടയുള്ള മിക്കവാറും എല്ലാ ദോഷവശങ്ങളും അകറ്റാന്‍ നല്ലതുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (4 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (57 minutes ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (1 hour ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (1 hour ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (1 hour ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (1 hour ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (2 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (2 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

സുപ്രധാന തീരുമാനങ്ങൾ, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

ISRAEL എല്ലാ നീക്കങ്ങളും പാളി  (3 hours ago)

Malayali Vartha Recommends