Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ്..കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്...റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്..


ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു... ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല

അത്താഴത്തിന് ജ്യൂസ് മാത്രം കഴിച്ചുനോക്കൂ

18 JULY 2017 10:46 AM IST
മലയാളി വാര്‍ത്ത

മൂന്ന് നേരവും വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴുവാക്കാം. പകരം ഓരോദിവസത്തെയും അത്താഴത്തിന് ജ്യൂസ് മാത്രം കഴിച്ചുനോക്കൂ. രു മാസംകൊണ്ട് നിങ്ങളുടെ അമിതവണ്ണവും ദുര്‍മേദസ്സും പമ്പ കടക്കും. ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം.

ജ്യൂസ് വീട്ടില്‍ത്തന്നെ തയാറാക്കിവേണം കഴിക്കാന്‍. കൃത്രിമമായ നിറങ്ങളോ മധുരമോ ചേര്‍ക്കരുത്. ക്രീം കഴിവതും ഒഴിവാക്കുക. ഇനി വീട്ടില്‍ തയാറാക്കി കഴിക്കാവുന്ന ഏറ്റവും പോഷകസമ്പന്നമായ ചില ജ്യൂസുകള്‍ പരിചയപ്പെടാം.

* പ്രമേഹരോഗികള്‍ക്കു നല്ലത് നാരങ്ങാനീര് ഉപ്പുചേര്‍ത്തത്, കാരറ്റ് ജ്യൂസ് എന്നിവയാണ്. കാരറ്റില്‍ തീരെ മധുരം ചേര്‍ക്കാതെ കഴിക്കാം. പുളി കുറവുള്ള മുന്തിരി ജ്യൂസും കഴിക്കാം.

* ഹൃദ്രോഗബാധിതര്‍ക്ക് വേണ്ടത് വെള്ളരി, ചുവന്ന മുന്തിരി എന്നിവയുടെ ജ്യൂസ് ആണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിന് ഇവ സഹായിക്കുന്നു

* വാതരോഗികള്‍ക്ക് ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് തിരഞ്ഞെടുക്കാം. അമിതമായി തണുപ്പിച്ച് ഉപയോഗിക്കാതിരിക്കുക.

* അസിഡിറ്റി ഉള്ളവര്‍ ഓറഞ്ച്, നാരങ്ങ എന്നിവയുടെ ജ്യൂസ് ഒഴിവാക്കുക. പകരം പപ്പായ, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ജ്യൂസ് രൂപത്തില്‍ കഴിക്കാം.

* ബ്രോങ്കൈറ്റിസ് ബാധിതര്‍ക്ക് ഏറ്റവും നല്ലത് ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കഴിക്കുന്നതാണ്. എല്ലാ ദിവസവും വേണ്ട.

* അലര്‍ജി രോഗങ്ങള്‍ ഉള്ളവര്‍ ചുവന്ന ചീര, ബീറ്റ്‌റൂട്ട് എന്നിവയുടെ ജ്യൂസ് കഴിക്കുക.

* സൈനസ് രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ബെസ്റ്റ് ആപ്രിക്കോട്ടിന്റെ ജ്യൂസ് ആണ്.ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാന്‍ എളുപ്പവഴികള്‍.

* ടോണ്‍സിലൈറ്റിസ് ഉള്ളവര്‍ക്ക് മുള്ളങ്കി നീര് നല്ല ഓഷധമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (4 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (57 minutes ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (1 hour ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (1 hour ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (1 hour ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (1 hour ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (2 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (2 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

സുപ്രധാന തീരുമാനങ്ങൾ, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

ISRAEL എല്ലാ നീക്കങ്ങളും പാളി  (3 hours ago)

Malayali Vartha Recommends