Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സ്ത്രീകള്‍ ഇത് ചെയ്യരുത്

14 AUGUST 2017 10:35 AM IST
മലയാളി വാര്‍ത്ത

സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുന്ന സമയം കൂടിയാണിത്. ആര്‍ത്തവസമയത്തു ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ശരീരം സെന്‍സിറ്റീവായ സമയം കൂടിയാണ്. വേണ്ട വിധത്തിലുള്ള മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളും വരാവുന്ന ഒരു സമയം.ആര്‍ത്തവസമയത്തു സ്ത്രീകള്‍ ചെയ്യരുതാത്ത പല കാര്യങ്ങളുമുണ്ട്. ആരോഗ്യപമായ ചില കാര്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ. ആര്‍ത്തവസമയത്ത് ടാമ്പൂണുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് ഏറെ നേരം ഉപയോഗിക്കുന്നത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്നൊരു രോഗത്തിന് കാരണമാകും.

വജൈനല്‍ ഭിത്തികളില്‍ ഒട്ടിപ്പിടിയ്ക്കുന്ന ടാമ്പൂണ്‍വലിച്ചെടുക്കുമ്പോള്‍ ചെറിയ മുറിവുകളുണ്ടാകും. സുരക്ഷാമുന്‍കരുതലുകളില്ലാതെ ആര്‍്ത്തവസമയത്തുള്ള സെക്‌സ് അണുബാധകള്‍ക്കും ചിലപ്പോള്‍ ഗര്‍ഭധാരണത്തിനും കാരണമാകാം.വലിച്ചെടുക്കുമ്പോള്‍ ചെറിയ മുറിവുകളുണ്ടാകും. ആവശ്യത്തിന് ഉറങ്ങാതിരിയ്ക്കുന്നത് ആര്‍ത്തവസമയത്ത് ശരീരത്തിന് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നു മാത്രമല്ല, ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. ആര്‍ത്തവസമയത്ത് പലര്‍ക്കും വിശപ്പു കുറയും. എന്നാല്‍ രക്തം നഷ്ടപ്പെടുന്ന അവസരമായതു കൊണ്ടുതന്നെ നല്ലപോലെ ഭക്ഷണം കഴിയ്‌ക്കേണ്ടതും അത്യാവശ്യം. പൂകവലി ശീലം എപ്പോഴാണെങ്കിലും നല്ലതല്ല. എന്നാല്‍ ആര്‍ത്തവസയമത്തുള്ള പുകവലി ആര്‍ത്തവവേദന അധികമാക്കും. ഒറ്റയടിയ്ക്കല്ല, പതുക്കെയാണ് വേദന കൂടുകയെന്നു മാത്രം. ഇതു വലി കാരണമാണെന്നു നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.

ആര്‍ത്തബ്ലീഡിംഗിലെ അപാകതകള്‍, കൂടുതലെങ്കിലും കുറവെങ്കിലും നിറത്തിലും അളവിലുമെല്ലാം ശ്രദ്ധ വേണം. ഇത് പലതരം ആരോഗ്യാവസ്ഥകളാണ് സൂചിപ്പിയ്ക്കുന്നത്. മദ്യപാനം ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തും. ആര്‍്ത്തവസമയത്ത് ഇതുകൊണ്ടുതന്നെ മദ്യപാനം അസ്വസ്ഥത വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യകരമായ ആര്‍ത്തവത്തിനും അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ശരീരത്തില്‍ ജലാംശം അത്യാവശ്യമാണ്. ആര്‍ത്തസമയത്ത് ഈ ഭാഗത്തെ വാക്‌സിംഗ്, ഷേവിംഗ് ഒഴിവാക്കുക. ആ സമയത്ത് ഈ ഭാഗം അങ്ങേയറ്റം സെന്‌സിറ്റീവാകും. മുറിവുകള്‍ക്കും അണുബാധകള്‍ ക്കുമുള്ള സാധ്യത വര്‍ദ്ധിയ്ക്കും. വേദനയും കൂടും.ആര്‍ത്തവസമയത്ത് മാറിടപരിശോധനകളും ഒഴിവാക്കുക. മാറിടം ഹോര്‍മോണ് മാറ്റങ്ങള്‍ കൊണ്ടു സെന്‌സിറ്റീവായ സമയമായതുകൊണ്ടുതന്നെ വേദന കൂടുതലാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (24 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (55 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends