Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ചവെളുത്തുളളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍

22 AUGUST 2017 12:04 PM IST
മലയാളി വാര്‍ത്ത

വെളുത്തുളളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. പച്ചയ്ക്കും അച്ചാറിട്ടും ചുട്ടും വേവിച്ചുമെല്ലാം കഴിയ്ക്കാം. ഇതിനോരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. വെളുത്തുളളിയിലെ അലിസിന്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. വെളുത്തുള്ളി ചതച്ച് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഒന്നോ രണ്ടോ പച്ചവെളുത്തുള്ളി ചതയ്ക്കുക. ഇത് 10 മിനിറ്റു നേരം വച്ചിരിയ്ക്കണം. എന്നാലേ അലിസില്‍ പൂര്‍ണമായ രൂപത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടൂ. പിന്നീടിത് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. അടുപ്പിച്ച് ഒരാഴ്ച ചെയ്യാം. പച്ചവെളുത്തുള്ളി കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചുട്ടു വേണമെങ്കില്‍ ഉപയോഗിയ്ക്കാം. പച്ചയാണ് കൂടുതല്‍ നല്ലത്.ഗ്‌ളാസ് ജാറില്‍ വെളുത്തുള്ളി അല്‍പം കൂടുതല്‍ എടുത്തു ചതച്ചിട്ട് പാകത്തിന് തേനും ചേര്‍ത്തിളക്കി വയ്ക്കാം. ഇതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കുകയും ചെയ്യാം.

വെളുത്തുള്ളി തേന്‍ മിശ്രിതത്തിന്റെ ഗുണം വര്‍ദ്ധിയ്ക്കാന്‍ ഈ രീതി ഏറെ നല്ലതാണ്.തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു. കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം. തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറ്റവും പ്രകൃതിദത്തമായ ഒരു വഴിയാണിത്. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നു. ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലുണ്ടാവുന്ന മാലിന്യങ്ങളെ പുറന്തള്ളി രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു. ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍വെളുത്തുള്ളി മിശ്രിതം. രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റ പ്രതിരോധശേഷി ഇരട്ടിയാക്കുന്നു. പല വിധത്തിലുള്ള അസുഖങ്ങളെ തടയാന്‍ സാധിയ്ക്കുന്നു. ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends