Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് ഹൃദ്രോഗസാധ്യത കൂട്ടും

23 AUGUST 2017 02:34 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഹൃദ്രോഗം വരാനുളള സാധ്യത വളരെ കൂടതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ആദ്യമായി ഗര്‍ഭം ധരിക്കുന്നവരിലാണ് കൂടിയ രക്തസമ്മര്‍ദം ഉണ്ടാകാറുള്ളത്. കൂടാതെ ഒന്നിലധികം കുഞ്ഞുങ്ങളെ ഒരേ സമയം ഗര്‍ഭം ധരിക്കുന്നതും നാല്പതു വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതും ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും.അനാരോഗ്യകരമായ ജീവിതശൈലിയാണ് ഗര്‍ഭകാല രക്തസമ്മര്‍ദത്തിലേക്ക് നയിക്കുന്നത്. അമിതഭാരവും പൊണ്ണത്തടിയും ഊര്‍ജ്ജസ്വലതയില്ലായ്മയുമാണ് രക്തസമ്മര്‍ദം വരാനുള്ള പ്രധാന ഘടകങ്ങള്‍. ഗര്‍ഭകാലത്ത് രക്താതിമര്‍ദ ചരിത്രമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത തടയാന്‍ ദീര്‍ഘകാല തുടര്‍ പരിശോധനകള്‍ ആവശ്യമാണ്.

ഗര്‍ഭകാലത്തെ രക്താതിമര്‍ദം അമ്മയ്ക്കും കുഞ്ഞിനും പ്രീ എക്ലാംപ്‌സിയ ഉള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണതകളിലേക്കു നയിക്കാം. ഉപ്പ് കുറച്ച് ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തി ജീവിതശൈലി വ്യത്യാസപ്പെടുത്തുക എന്നത് പ്രധാനമാണ്. രക്താതിമര്‍ദം പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ചികിത്സ മാത്രമല്ല പ്രതിരോധവും ആവശ്യമാണ്. പതിവായുള്ള ആരോഗ്യ പരിശോധനകള്‍ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് കുറയ്ക്കുക, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും മുതലായവ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends