Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും

24 AUGUST 2017 11:58 AM IST
മലയാളി വാര്‍ത്ത

ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവളര്‍ച്ചയ്ക്കും ആവശ്യമായ ഭക്ഷണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഏതൊക്കെ ഭക്ഷണമാണ് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കായി നല്‍കേണ്ടത് എന്നതിനെക്കുറിച്ച് മിക്ക അമ്മമാര്‍ക്കും ധാരണയില്ല. കുട്ടികള്‍ക്കു നൂഡില്‍സും ബ്രെഡും മറ്റു ബേക്കറി വിഭവങ്ങളും നല്‍കുന്നതിനു പകരം ധാന്യങ്ങള്‍കൊണ്ട് പാകം ചെയ്ത ഭക്ഷണം ഉറപ്പാക്കുക. അരി മാത്രമല്ല ഗോതമ്പും ചോളവും എള്ളും എല്ലാം ഓരോ ദിവസവും മാറിമാറി ഉള്‍പ്പെടുത്തണം. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ഓരോ മുട്ട വീതം നല്‍കാം. എല്ലാ ദിവസവും ഓംലറ്റ് രൂപത്തില്‍ നല്‍കുന്നതിനു പകരം മുട്ട റോള്‍, മുട്ട ബജി, മുട്ട സമോസ അങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാം. എല്ലാ ദിവസവും രാവിലെയോ രാത്രി കിടക്കാന്‍ നേരത്തോ ഒരു ഗ്ലാസ് പാല്‍ നല്‍കാന്‍ മറക്കരുത്. ഇത് ഉത്തമമായ സമീകൃതാഹാരമാണ്.

എല്ലാ പഴങ്ങളും നല്ലതുതന്നെ, പക്ഷേ കഴിവതും കീടനാശിനികള്‍ കുറച്ചുപയോഗിച്ചു വിളഞ്ഞ നാടന്‍ ഏത്തപ്പഴം പുഴുങ്ങി നല്‍കുന്നതു നന്നായിരിക്കും. എല്ലാ ദിവസവും ഒരു കൈക്കുമ്പിള്‍ നട്‌സ് നല്‍കുക. ഇതില്‍ കശുവണ്ടി, കപ്പലണ്ടി, ബദാം എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചയ്ക്കു കഴിക്കുന്നില്ലെങ്കില്‍ വറുത്തു കൊറിക്കാന്‍ നല്‍കാം. ദിവസവും ഒരു നേരം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തോരനായി തയാറാക്കി ഉച്ചയൂണിനു കൊടുത്തുവിടാം. കുട്ടികളല്ലേ, അല്‍പം ചോക്ക്‌ലേറ്റ് കഴിക്കുന്നതുകൊണ്ട് ദൂഷ്യമില്ല. മിതമായ അളവില്‍ നല്‍കണമെന്നു മാത്രം. ദിവസവും വേണ്ട, ക്ലാസ് ടീച്ചറുടെ 'വെരി ഗുഡ് കമന്റുമായി വരുമ്പോള്‍ അല്ലെങ്കില്‍ ഒരു ഗെയിമില്‍ ജയിച്ചുവരുമ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കുക. ഇതു പ്രചോദനമാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (57 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (59 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends