Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല ഉറക്കം ലഭിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം

25 AUGUST 2017 10:31 AM IST
മലയാളി വാര്‍ത്ത

രാത്രി കിടക്കുന്നതിന് മുമ്പ് വിശപ്പകറ്റാന്‍ എന്തെങ്കിലും കഴിക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല. രാത്രിയില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. രാത്രിയില്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* ചിക്കന്‍/പനീര്‍ കറി - ചിക്കന്‍, പനീര്‍ കറി ഉറങ്ങും മുന്നേ കഴിച്ചാല്‍ പണി കിട്ടും! ഇങ്ങനെ കലോറി കൂടിയ ഭക്ഷണമാണ് രാത്രി കഴിക്കുന്നതെങ്കില്‍ ഉറക്കം കിട്ടാന്‍ പാടായിരിക്കും.

* വെജിറ്റബിള്‍ സൂപ്പ് - ഉറങ്ങും മുന്നേ വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. ഇത് വയര്‍ സൌഹൃദപരമായ ഭക്ഷണം ആയതിനാല്‍ പെട്ടെന്ന് ദഹിക്കുകയും അധികം ബുദ്ധിമുട്ടില്ലാതെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

* പാല്‍ - രാത്രി ഉറങ്ങും മുന്‍പേ പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിരിക്കുന്നു. ഇത് സെറാടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

* വൈന്‍ - നല്ല ഉറക്കം കിട്ടണം എന്നുണ്ടെങ്കില്‍ രാത്രി ഒരിക്കലും വൈന്‍ കഴിച്ചിട്ട് കിടക്കരുത്. റെഡ് വൈന്‍ ഹൃദയത്തിനു നല്ലതാണ് എന്ന് പറയുമെങ്കിലും രാത്രി കഴിക്കുന്നത് ഉറക്കത്തിനു അത്ര നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

* അരിഭക്ഷണം - രാത്രി അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും.

* ഡാര്‍ക്ക് ചോക്ലേറ്റ്/ കോഫി - ചോക്ലേറ്റ് പ്രേമികള്‍ക്കെല്ലാം ഇഷ്ടമുള്ള ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഉറങ്ങാന്‍ കിടക്കും മുന്‍പേ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയും കൂടുതല്‍ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

* വാഴപ്പഴം - കൂടുതല്‍ സ്‌ട്രെസ് തോന്നുന്നുണ്ടോ? എങ്കില്‍ വാഴപ്പഴം കഴിക്കൂ. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ സ്‌ട്രെസ് കുറയ്ക്കുകയും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends