Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

ടിബറ്റന്‍ ജനതയുടെ തണുപ്പ് അകറ്റുന്ന മോമോസ്

25 MAY 2019 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാന്‍ ടിബറ്റന്‍ ജനത ദിവസേന കഴിക്കുന്ന ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം.

ചേരുവകള്‍

 

മൈദ                               - 2 കപ്പ്
ഉപ്പ്                                 - ആവശ്യത്തിന്
തിളച്ച വെള്ളം          - അര കപ്പ്

എല്ലാം ഒരുമിച്ച് ചേര്‍ത്ത് മൃദുവായി കുഴയ്ക്കുക. അല്‍പ്പം എണ്ണ തൂകിയ ഒരു പാത്രത്തില്‍ ഇട്ടു അടച്ചു ഒന്നര മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം, ഒന്നുകൂടി നന്നായി കുഴച്ച ശേഷം നാലു ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയും കനം കുറച്ചു ദീര്‍ഘ ചതുരാകൃതിയില്‍ പരത്തിയ ശേഷം 10 X 10 സെന്റി മീറ്റര്‍ ചതുരങ്ങളായി മുറിക്കുക. തമ്മില്‍ ഒട്ടാതിരിക്കാന്‍ അല്‍പ്പം മാവ് തൂകി ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കുക.


മസാലക്കൂട്ട് തയാറാക്കാന്‍

 

മഷ്റൂം ചെറുതായി നുറുക്കിയത്   - 1 കപ്പ്

ഇറച്ചി കൊത്തി അരിഞ്ഞത്  -  അര കപ്പ്
സവാള ചെറുതായി കൊത്തിയരിഞ്ഞത്  -  അര കപ്പ്
പച്ച ചീര കൊത്തി അരിഞ്ഞത്  -  അര കപ്പ്
പച്ചമുളക് - 2 സ്പൂണ്‍
മല്ലിയില    - 1 സ്പൂണ്‍
ഉപ്പ്  -  ആവശ്യത്തിന്
പഞ്ചസാര   -  അര സ്പൂണ്‍
സോയ സോസ്  -   1 സ്പൂണ്‍
എണ്ണ -  1 വലിയ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -  1 സ്പൂണ്‍


തയാറാക്കുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി വഴറ്റുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്തു ചെറു ചൂടില്‍ വേവിക്കുക. ചൂട് മാറാന്‍ അല്പ സമയം വയ്ക്കുക.

കുഴച്ചെടുത്ത മൈദ പരത്തണം. ചെറിയ ചതുരകഷ്ണത്തിലാക്കി ഉള്ളം കൈയില്‍ എടുത്ത് ഒരു സ്പൂണ്‍ ഫില്ലിങ് നടുക്ക് വയ്ക്കണം. ത്രികോണാകൃതി വരുത്താന്‍ വശങ്ങള്‍ മടക്കി നല്ലവണ്ണം അമര്‍ത്തി ഒട്ടിക്കണം. ഇനി ത്രികോണത്തിന്റെ രണ്ടു കോണുകള്‍ ഒരുമിച്ചു കൊണ്ട് വന്ന് ഒന്നിന് മുകളില്‍ ഒന്നായി അമര്‍ത്തി ഒട്ടിക്കണം. ശേഷം മോമോസ് ആവിയില്‍ വേവിച്ചു ചില്ലി സോസ് കൂട്ടി ചൂടോടെ കഴിക്കുക.

അല്ലെങ്കില്‍, മാവ് പരത്തി കൈവെള്ളയില്‍ വയ്ക്കാവുന്ന ചെറിയ പപ്പടത്തിന്റെ വലിപ്പത്തിലും കനത്തിലും മുറിച്ചെടുക്കണം. അതിനു നടുവിലേക്കു മസാലക്കൂട്ട് വയ്ക്കണം. മൈദയുടെ അരികുകളില്‍പ്പിടിച്ചു മടക്കി മസാലക്കൂട്ടിനെ പൊതിയണം. നേര്‍ത്ത ഞൊറിവുകളിട്ട് രണ്ട് അരികുകളുംകൂട്ടി യോജിപ്പിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (11 minutes ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (6 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (7 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (7 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (7 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (8 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (8 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (8 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (8 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (9 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (9 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (9 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (10 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (11 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (12 hours ago)

Malayali Vartha Recommends