Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഈ കാട്ടുചെടിയുടെ വിപണി മൂല്യമറിഞ്ഞാല്‍ ഞെട്ടും!

13 JULY 2019 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

നമ്മുടെ പറമ്പിലും തൊടിയിലും സാധാരണ കണ്ടുവരാറുള്ള മൊട്ടാബ്ലി എന്നറിയപ്പെടുന്ന ഈ കാട്ടുചെടി നമുക്കെല്ലാം പരിചിതമാണ്. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ കുറ്റിക്കാട്ടിലും വഴിയരകിലും വളര്‍ന്നിരുന്ന ഈ കാട്ടുചെടിയിലെ കുഞ്ഞന്‍ പഴങ്ങള്‍ പറിച്ചു തിന്നതിന്റെ ഓര്‍മ്മയും പങ്കിടാനുണ്ടാവും.

കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ് 'ഞൊട്ടങ്ങ'. ഇതിലുണ്ടാകുന്ന ചെറുമുത്തുകള്‍പോലെയുള്ള കായ്കള്‍ക്ക് പുളികലര്‍ന്ന മധുരമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കുട്ടികള്‍ കായ്കള്‍ നെറ്റിയില്‍ ഇടിച്ച് ഞൊട്ടപോലെ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഞട്ടങ്ങ, ഞൊട്ടങ്ങ, ഞൊടിയന്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.

നമ്മുടെ നാട്ടില്‍ വെറുമൊരു കാട്ടുചെടിയായി അവഗണിക്കപ്പെടുന്ന ഈ ഇത്തിരിക്കുഞ്ഞന്‍ പഴത്തിന്റെ വിപണി വിലയും ഗുണവുമറിഞ്ഞാല്‍ ശരിക്കും ആരും ഞെട്ടും. പഴമൊന്നിന് വിപണി വില 17 രൂപയാണ്! വിദേശ വിപണിയില്‍ ഇവയ്ക്ക് വന്‍ പ്രചാരമാണുള്ളത്. യുഎഇയില്‍ ഒരു പാക്കറ്റിന് 9 ദിര്‍ഹമാണ് വില. ഒരു പാക്കറ്റില്‍ 10 പഴങ്ങളാണ് ഉണ്ടാവുക. തീര്‍ന്നില്ല.. ഓണ്‍ലൈനായും പഴം വാങ്ങാനാകും. ഒരു കിലോ പഴത്തിന് 3275 രൂപയാണ് വില.

നമ്മുടെ വീട്ടുപറമ്പില്‍ യാതൊരു പരിചരണവും കൂടാതെ സുലഭമായി വളരുന്ന ഈ കുഞ്ഞന്‍ ചെടിയുടെ വിപണി സാധ്യതകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകും. കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോള്‍ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്. അഞ്ചു മി.മീ വ്യാസമുള്ള പൂക്കള്‍ക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കള്‍ പാകമാവുകയും ചെടി പൂര്‍ണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളില്‍ നിന്നും പുതിയ ചെടികള്‍ മുളയ്ക്കുകയാണ് പതിവ്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് പ്രധാന പൂക്കാലം.

പലനാട്ടില്‍ പല പേരിലാണ് ഈ കാട്ടുചെടിയറിയപ്പെടുന്നത്. മൊട്ടാബ്ലി, ഞൊട്ടാബ്ലി, ഞൊട്ട്ക്ക, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങി നിരവധി പേരുകള്‍ ഇവയ്ക്കുണ്ട്. ഗോള്‍ഡന്‍ ബെറി, ബുഷ് ബെറി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം ഫൈസിലസ് മിനിമ എന്നാണ്.

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴത്തില്‍ അയണ്‍, പോളിഫിനോള്‍, കാരോട്ടിനോയിഡ്, കാത്സ്യം, ഫോസ്ഫറസ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങളുണ്ട്.

ഇത് ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മികച്ചതാണ്. കൂടാതെ വൃക്കരോഗങ്ങള്‍ക്കും മൂത്രതടസ്സത്തിനും ഈ പഴം കഴിക്കാറുണ്ട്. മികച്ച ഹെല്‍ത്ത് സപ്ലിമെന്റാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പഴം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends