Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

വീടുകള്‍ വയോജന സൗഹൃദമാക്കാന്‍

01 AUGUST 2016 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീടു പണിയുമ്പോള്‍ ഓരോ മുറിയുടെയും ആവശ്യവും ഉപയോഗവും വേര്‍തിരിച്ച് ഡിസൈന്‍ ചെയ്യാറുണ്ട് എല്ലാവരും. മാസ്റ്റര്‍ ബെഡ് റൂം, കിഡ്‌സ് റൂം, ഗസ്റ്റ് റൂം എന്നിങ്ങനെ. എന്നാല്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രായമായവരെക്കൂടി പരിഗണിക്കുകയാവും ഉചിതം. അവരുടെ സുരക്ഷ മുന്‍നിര്‍ത്തിവേണം തറയും, കുളിമുറിയും കിടപ്പുമുറിയും വെളിച്ചവിതാനവും ഒരുക്കാന്‍. വെളിച്ചക്കുറവ്, പിടിക്കാന്‍ സംവിധാനമില്ലാത്ത ബാത്ത്‌റൂമുകള്‍, നനഞ്ഞ തറ ഇവയെല്ലാം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അപകടസാധ്യത ഉണ്ടാക്കുന്ന ഘടകങ്ങളാണ്.


മിനുസമുള്ള ടൈലുകളും പോളിഷ് ചെയ്ത ഗ്രാനൈറ്റും മാര്‍ബിളും വീടിനഴകാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഘടകമാണിത്. വാക്കറിന്റെ സഹായത്തോടെയും മറ്റും നടക്കുന്നവര്‍ക്ക് തീര്‍ത്തും ആയാസകരമാണ് ഇത്തരം മിനുസമുള്ള തറ. പരുക്കന്‍ ശൈലിയിലുള്ള ടൈലുകള്‍ തിരഞ്ഞെടുത്താല്‍ മതിയാകും ഈ പ്രശ്‌നം പരിഹരിക്കാന്‍.

ലൈറ്റിംഗിന്റെ കാര്യം പ്രതേ്യകം ശ്രദ്ധിക്കണം. വാതില്‍, ഫര്‍ണിച്ചര്‍ മുതലായവയുടെ നിഴല്‍ വീണ് കാഴ്ച മറയുന്ന തരത്തിലുള്ള ലൈറ്റിംഗ് പാടെ ഒഴിവാക്കുക. മുറിക്കുള്ളില്‍, ഇടനാഴികളില്‍, ബാത്ത്‌റൂമില്‍ കാഴ്ച വ്യക്തമാകുന്ന രീതിയിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കണം. സ്റ്റെയര്‍, ലാന്റിംഗ് എന്നിവിടങ്ങളില്‍ ഇക്കാര്യം പ്രതേ്യകം ശ്രദ്ധിക്കണം.

ഫര്‍ണിച്ചറുകള്‍ തയ്യാറാക്കുമ്പോഴോ വാങ്ങുമ്പോഴോ മുതിര്‍ന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ളവ തിരഞ്ഞെടുക്കുക. കൈകളും ഹെഡ്‌റെസ്റ്റുമുള്ള കസേരകള്‍, ബെഡിനോട് ചേര്‍ത്തിടാവുന്ന മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറുകള്‍ എന്നിവ മുതിര്‍ന്നവര്‍ക്കായി തിരഞ്ഞെടുക്കുക. നടക്കുന്ന വഴികളില്‍ നിന്ന് ഫര്‍ണിച്ചര്‍ മാറ്റിയിടുക. കട്ടിലിന്റെയും ടേബിളുകളുടെയും ഉയരം ശ്രദ്ധിക്കുക. കട്ടിലിനു താഴെ കാര്‍പ്പെറ്റ് ഇടാം. ചാരിയിരിക്കാന്‍ അപ്പ്‌ഹോള്‍സ്റ്ററി ചെയ്ത കട്ടിലുകള്‍ നല്ലതാണ്.
വാതിലുകള്‍ക്കും ജനലുകള്‍ക്കും എളുപ്പത്തില്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന പിടികള്‍ വയ്ക്കുക. സ്വിച്ചുകള്‍ വലിപ്പമുള്ളതും പെട്ടെന്ന് ഇടാന്‍ കഴിയുന്നവയും ആകണം. പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ അപകടം പറ്റാവുന്ന ഏരിയയാണ് സ്റ്റെയര്‍കെയ്‌സ്. ഹാന്‍ഡ്‌റെയില്‍ കര്‍ശനമായും വെക്കുക. വേണ്ടത്ര വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക.
എപ്പോഴും നനവുള്ള ഭാഗമായതിനാല്‍ ബാത്ത്‌റൂമില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ വളരെ ശ്രദ്ധ പതിപ്പിക്കേണ്ട ഒരിടമാണ് ബാത്ത്‌റൂമുകള്‍. പരുക്കനായ ടൈലുകള്‍ വേണം ഉപയോഗിക്കാന്‍. കൂടാതെ ടോയ്‌ലറ്റ് ഗ്രബ് ബാറുകളും ആവശ്യമെങ്കില്‍ ഘടിപ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (6 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (33 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (55 minutes ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (8 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (8 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (10 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (11 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (11 hours ago)

Malayali Vartha Recommends