Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കെട്ടിട നിര്‍മ്മാണത്തിന്റെ നിയമവഴി

01 AUGUST 2016 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സ്വന്തമായ് ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍? എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവയാണ് കെട്ടിടനിര്‍മ്മാണത്തിന്റെ നിയമവശങ്ങള്‍. 1999 - ല്‍ കേരള മുന്‍സിപ്പാലിറ്റി ആക്ടിന്റെ ഭാഗമായി കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വന്നു. പഞ്ചായത്ത് കെട്ടിടനിര്‍മ്മാണങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. കെട്ടിടങ്ങള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതോ, കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനാണ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍. കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം നഗരസഭ, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് അതിര്‍ത്തിയില്‍ വീടുവയ്ക്കാനൊരുങ്ങുന്ന ഏതൊരാളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവാദപത്രം അഥവാ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് വാങ്ങണം.
ഒരു കെട്ടിടം നിര്‍മ്മിക്കാനോ, പുതുക്കി പണിയാനോ കൂട്ടിച്ചേര്‍ക്കല്‍ നടത്താനോ ഉദ്ദേശിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ അംഗീകാരമുള്ള എഞ്ചിനീയര്‍/ആര്‍ക്കിടെക്ട്/ബില്‍ഡിങ് ഡിസൈനേഴ്‌സ്/സൂപ്പര്‍വൈസേഴ്‌സ് തുടങ്ങിയവരെ സമീപിക്കുക. നിങ്ങളുടെ ഭൂമിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അവര്‍ പ്ലാന്‍ തയ്യാറാക്കും. പ്ലാന്‍ വരച്ചതിന് ശേഷം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കും.

അപേക്ഷിക്കുന്ന രീതി
നഗരസഭ, മുന്‍സിപ്പാലിറ്റി തയ്യാറാക്കിയ പ്ലാനുകളുടെ മൂന്ന് കോപ്പികളും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണത്തിന്റെ പകര്‍പ്പും വില്ലേജില്‍ ഭൂമിയുടെ കരം തീര്‍ത്ത രസീതും (ഏറ്റവും പുതിയത്) ബന്ധപ്പെട്ട സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം.
കെട്ടിട നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ വളരെയധികം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുവാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് വണ്‍ഡേ പെര്‍മിറ്റ് എന്ന ആശയം നടപ്പിലാക്കിയത്. നിയമാനുസരണം അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി കൗണ്ടറില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍തന്നെ അനുമതി നല്‍കുന്ന രീതിയിലാണ് ഈ പദ്ധതി.
അപേക്ഷയോടൊപ്പം 50 രൂപ പത്രത്തില്‍ ഒരു എഗ്രിമെന്റ് തയ്യാറാക്കി ഹാജരാക്കണം. അതില്‍ അപേക്ഷകനും പ്ലാന്‍ തയ്യാറാക്കിയ ഡിസൈനറും കൂട്ടുത്തരവാദിത്തത്തോടെ ഒപ്പുവച്ചിരിക്കണം. സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒപ്പിടേണ്ടതും, സാക്ഷികളുടെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടേണ്ടതാണ്. ഈ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കുന്നത്. എഗ്രിമെന്റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇരുവരും ഉത്തരവാദികളായിരിക്കും. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണം, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പ് എന്നിവയും ഇതിനോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ ഫീസുകള്‍ അടച്ചതിന്റെ അസല്‍ രസീതുകളും ഹാജരാക്കണം. ബില്‍ഡിംഗ് പെര്‍മിറ്റിലേയോ സമ്മതപത്രത്തിലേയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ അംഗീകൃത പ്ലാനിനു വിരുദ്ധമായി പണിനടത്തുകയോ ചെയ്താല്‍ ഉടന്‍തന്നെ പെര്‍മിറ്റ് റദ്ദാക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (5 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends