Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

സ്ഥലം വാങ്ങുന്നതിന് മുന്‍പ്

01 AUGUST 2016 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സ്വന്തമായി സ്ഥലം വാങ്ങുന്നതിന് മുന്‍പ് ഒട്ടനവധി കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതായുണ്ട്. നിയമപരമായും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍. എന്നാല്‍ വീടുപണിയുന്നതിനാണ് സ്ഥലം വാങ്ങുന്നതെങ്കില്‍ അതീവശ്രദ്ധ വേണം. 
നഗരങ്ങളിലും ഗ്രാമങ്ങളിലും കെട്ടിടങ്ങള്‍ എങ്ങനെ പണിയണമെന്നുള്ളതിനെ സംബന്ധിച്ച് കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് മനസിലാക്കിവേണം സ്ഥലം വാങ്ങിക്കാന്‍ മുതിരാന്‍. നിയമപ്രകാരം പുഴ, തോട്, റോഡ് എന്നിവക്കരികില്‍ വീടുവയ്ക്കാന്‍ നിശ്ചിത അകലം, അതായത് മുന്‍വശത്ത് മൂന്ന് മീറ്റര്‍ വിടണം. ചിലപ്പോള്‍ നിര്‍ദ്ദിഷ്ട സ്ഥലം ഏതെങ്കിലും പദ്ധതിപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ പിന്നെയും മൂന്ന്മീറ്റര്‍ വിടേണ്ടിവരും. കുറച്ച് സ്ഥലം മാത്രം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വീടുപോയിട്ട് ഒരു മുറിപോലും കെട്ടാനുള്ള സ്ഥലം ബാക്കികാണില്ലെന്ന് ലളിതസാരം. ഇത് കൂടാതെ വാങ്ങുന്ന വസ്തു പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണോ എന്ന് വില്ലേജാഫീസില്‍ നിന്നും ചോദിച്ച് മനസ്സിലാക്കണം. സര്‍വേ നമ്പരും ഏത് വിഭാഗത്തില്‍പ്പെടുന്ന ഭൂമിയാണെന്നും സ്ഥലം ആധാരത്തിന്റെ അവസാന പേജില്‍ നിന്നും മനസിലാക്കുക.


ആധാരം പരിശോധിക്കുമ്പോള്‍ ഭൂമി വയലോ തോട്ടമോ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ വീടു നിര്‍മ്മാണത്തിനനുമതി ലഭിക്കുക പ്രയാസകരമാണ്. അതുപോലെ തന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന സമയത്ത് കബളിപ്പിക്കപ്പെടാതിരിക്കാന്‍ വില്ലേജിലെ മാപ്പ് ഉപയോഗിക്കുക തന്നെ വേണം. സ്ഥലത്തിന്റെ ആകൃതി വീടുവയ്ക്കാനനുയോജ്യമായിരിക്കണം. ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ ലഭ്യതക്കൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തീര്‍ത്തും ഇല്ല എന്നും ഉറപ്പ് വരുത്തണം. സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ് എന്നിവ സമീപത്തുണ്ടെന്ന് ഉറപ്പുവരുത്തുക. തീര്‍ത്തും വിജനമായ പ്രദേശങ്ങള്‍ ഒഴിവാക്കുക.
സ്ഥലം വാങ്ങി എന്നിരിക്കട്ടെ, ഇനി വീടുപണിതുടങ്ങാന്‍ സമ്മതപത്രം ആവശ്യമായി തീരുന്ന ചില പ്രതേ്യക സന്ദര്‍ഭങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് റെയില്‍വേ ലൈന് സമീപത്തുള്ള സ്ഥലം. റയില്‍വേ അതിര്‍ത്തിയില്‍ നിന്ന് 30 മീറ്ററിനുള്ളിലാണ് നിങ്ങള്‍ വീട് വയ്ക്കാനുദ്ദേശിക്കുന്നതെങ്കില്‍ അതിന് റെയില്‍വേയുടെ സമ്മതപത്രം വാങ്ങണം. മറ്റൊന്ന് നിങ്ങളുടെ പുരയിടത്തിന്റെ ഏതെങ്കിലും ഭാഗത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നു എങ്കില്‍ അതിനരികില്‍ വീടുനിര്‍മ്മിക്കുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി ആവശ്യമാണ്.
ഇടനിലക്കാരെ വിശ്വസിച്ച് ചതിക്കുഴിയില്‍പ്പെടുന്നവരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. വസ്തുവാങ്ങുന്നതിന് മുന്‍പ് വില്‍ക്കുന്നയാളെയും പരിസരവാസികളെയും ജനപ്രതിനിധികളെയോ മറ്റോ സന്ദര്‍ശിച്ച് പ്രാമാണികത ഉറപ്പുവരുത്തുക. ബ്രോക്കര്‍മാരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തുക. ബ്രോക്കര്‍മാര്‍ക്ക് ഇപ്പോള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (1 minute ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (4 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (15 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (37 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

Malayali Vartha Recommends