Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

കരുമാടിയിലും മാവേലിക്കരയിലും `ബുദ്ധന്മാര്‍ക്കു' പുനര്‍ജന്മം

01 AUGUST 2016 11:25 AM IST
പ്രസന്നകുമാര്‍

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സഹസ്രാബ്‌ദത്തോളം പഴക്കമുള്ള രണ്ടു ബുദ്ധവിഗ്രഹങ്ങള്‍ നവീകരിച്ചു സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ്‌ ഒരുങ്ങുന്നു. ഒന്‍പത്‌, പത്തു നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടവയെന്നു കണക്കാക്കിയിട്ടുള്ള വിഗ്രഹങ്ങളിലൊന്ന്‌ ആലപ്പുഴയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തുള്ള കരുമാടിയിലും മറ്റൊന്നു മാവേലിക്കരയിലുമാണ്‌. തികച്ചും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഇവയുടെ ദുരവസ്ഥ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ `കരുമാടിക്കുട്ടന്മാ'രാണു സാംസ്‌കാരിക വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയത്‌. തുടര്‍ന്നു വിഷയം സാംസ്‌കാരികവകുപ്പു മന്ത്രി കെ.സി.ജോസഫിന്റെ ശ്രദ്ധയില്‍പെടുകയും ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കുമെന്ന്‌ ഉറപ്പു നല്‌കുകയും ചെയ്‌തു.
മാവേലിക്കരയിലെ ബുദ്ധന്‍ കവലയ്‌ക്കു സമീപം ഒരു ക്ഷേത്രപരിസരത്തു സ്ഥിതിചെയ്യുന്ന മൂന്നടി ഉയരമുള്ള പ്രതിമയ്‌ക്കുവേണ്ട സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അവിടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഉദ്യാനം, ജലധാരകള്‍ കുട്ടികളുടെ പാര്‍ക്ക്‌ എന്നിവയ്‌ക്കു രൂപം കൊടുക്കാനാണ്‌ അധികൃതര്‍ ഉദ്ദേശിക്കുന്നത്‌. ഇവയ്‌ക്കെല്ലാമായി ഒരു നിയന്ത്രണസംവിധാനവും ഉണ്ടായിരിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നടപടികളും ഉണ്ടാകുമെന്നു പറയുന്നു.
കരുമാടിയിലുള്ള ബുദ്ധവിഗ്രഹത്തിന്‌ 1200 ഓളം വര്‍ഷം പഴക്കമുണ്ടാകുമെന്നു കരുതുന്നു. മൂന്നടിയോളം ഉയരമുള്ള ഇതിന്റെ ഇടതുകൈ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. കൃഷ്‌ണശിലയിലാണു വിഗ്രഹം തീര്‍ത്തിരിക്കുന്നത്‌.
ചരിത്രപ്രാധാന്യമുള്ള ഇവയെ സംരക്ഷിക്കാന്‍ ഗവണ്മെണ്ട്‌ നടപടികള്‍ സ്വീകരിച്ചതില്‍ `കരുമാടിക്കുട്ടന്മാര്‍' സന്തുഷ്‌ടി പ്രകടിപ്പിച്ചു. പുനരുദ്ധാരണത്തിനു തങ്ങളുടെ എല്ലാവിധ സഹായങ്ങളും സംഘടന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (1 hour ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (1 hour ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (1 hour ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (1 hour ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (1 hour ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (2 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (2 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (2 hours ago)

18ന് കേസ് പരിഗണിക്കും  (2 hours ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (2 hours ago)

തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (3 hours ago)

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...  (3 hours ago)

.മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം    (3 hours ago)

ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED  (3 hours ago)

Malayali Vartha Recommends