Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുനേടാനാണ് ഇടതുവലതു മുന്നണികളുടെ ശ്രമം..എന്നാൽ ബിജെപി ആറ് സീറ്റുകളിലാകും വിജയപ്രതീക്ഷയോടെ തീപാറുന്ന പോരാട്ടം നടത്തുക...

16 FEBRUARY 2023 10:19 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വളരെ സൂക്ഷിച്ചാണ് ഓരോമുന്നണികളും മുന്നോട്ടുനീങ്ങുന്നത്. അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുനേടാനാണ് ഇടതുവലതു മുന്നണികളുടെ ശ്രമം..എന്നാൽ ബിജെപി ആറ് സീറ്റുകളിലാകും  വിജയപ്രതീക്ഷയോടെ തീപാറുന്ന പോരാട്ടം നടത്തുക....തിരുവനന്തപുരമാണ് ഇതിൽ ഒന്നാമത്.തൃശൂ‍ർ,പത്തനംതിട്ട,മാവേലിക്കര, ആറ്റിങ്ങൽ,പാലക്കാട് എന്നിവയാകും മറ്റ് മണ്ഡലങ്ങൾ...ബിജെപി ദേശീയ നേതൃത്വം മറ്റ് ചിലകാര്യങ്ങൽകൂടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്..ഇരുമുന്നണികളിലേയും ചെറിയ ഘടകക്ഷികളെ വെറുപ്പിക്കേണ്ടതില്ലെന്നാണ് പുതിയതന്ത്രം..അതായത് യുഡിഎഫിൽ കോൺഗ്രസ്,മുസ്ലീംലീഗ് എന്നിവരൊഴികെ ആരും പ്രധാന ശത്രുക്കളല്ല...ഇടതുമുന്നണിയിൽ സിപിഎം,സിപിഐ എന്നിവരൊഴകെ മറ്റുള്ളവരെ വെറുപ്പികേണ്ടതില്ലത്രേ...അതായത് കോട്ടയം സീറ്റിൽ കേലളാ കോൺഗ്രസ് ജയിച്ചാൽ ബിജെപിക്ക് യാതൊരു നഷ്ടവുമില്ല..അതേപോലെ കൊല്ലത്തും ആർഎസ്പി ജയിക്കുന്നത് ഒരു ഭീഷണിയേയല്ല..സിപിഎം,സിപിഐ,കോൺഗ്രസ് ഐ,മുസ്വീംലീഗ് എന്നീപാ‍ർട്ടികളുടെ പ്രാതിനിധ്യം കുറയ്ക്കാനെങ്കിലും പ്രവ‍ർത്തിക്കുഎന്നാണ് അമിത്ഷാ കേരള നേതാക്കളോട് പറയുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം...
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരമാവധി ക്ഷയിപ്പിക്കുന്ന തന്ത്രംതന്നെയാകും ബിജെപി പയറ്റുക...ഇതിനെ മറികടക്കാൻ
ഡോ.ശശി തരൂരിനെ മുന്നിൽ നി‍ർത്തണമെന്ന അഭിപ്രായക്കാരനാണ് ആർ എസ്പി നേതാവ് അഡ്വ. എൻ കെ പ്രേമചന്ദ്രൻ എംപി..
കോൺഗ്രസുമായി ഇടതുപക്ഷം ചേർന്നാൽമാത്രമേ ബിജെപിയുടെ വള‍ർച്ച കേരളത്തിലും തടയാൻ കഴിയൂയെന്നും പ്രേമചന്ദ്രൻ പറയുന്നു...
അടുത്തതവണ മുസ്ലീംലീഗിനെ ഇടതുപക്ഷത്തേക്ക് എത്തിച്ച്  പീണറായിക്കു പകരം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കി അവതരിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടത്തുന്നത്.ഇതിനെ ചെറുക്കാനുള്ള കരുത്ത് ശശി തരൂരിന്റെ വ്യക്തിപ്രഭാവം മാത്രമാകും യുഡിഎഫിന്റെ ബ്രഹ്മാസ്ത്രം..പക്ഷെ അവിടെ നേതാക്കളുടെ നീണ്ടനിരയാണല്ലോ..കെസി വേണുഗോപാൽ,വിിഡി സതീശൻ,രമേശ് ചെന്നിത്തല,കെ സുധാകരൻ,കെ മരളീധരൻ എന്നിങ്ങനെ നീണ്ട പട്ടിക മറികടക്കുക അത്ര എളുപ്പമല്ലെന്ന് സാരം...അവസരങ്ങളുെ കലയാണല്ലോ രാഷ്ട്രീയം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (26 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (33 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (45 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (52 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends