Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

രണ്ടും കൽപ്പിച്ചാണ് മുൻ എംഎൽഎ പിസിജോർജ്....

16 FEBRUARY 2023 10:49 PM IST
മലയാളി വാര്‍ത്ത

രണ്ടും കൽപ്പിച്ചാണ് മുൻ എംഎൽഎ പിസിജോർജ്....സ്വർണ്ണക്കടത്തുകേസിൽ മാർച്ച് 31ന് മുമ്പ് പിണറായി വിജയൻ അറസ്റ്റിലാകുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം മലയാളി വാ‍ർത്തകളോട് പറഞ്ഞിരുന്നു..ഇതിന് തുടർച്ചയായിട്ടാണ് അദ്ദേഹം കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.

മുഖ്യമന്ത്രി പണറായി വിജയന്റെ എല്ലാവിധ ഇടപാടിന്റെയും ഏജന്റെ് വിദേശത്തുള്ള അദ്ദേഹത്തിന്റെ മകനാണെന്ന്  പിസി ജോ‍ർജ് പറയുന്നു....മരുമകനായ മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദിയാണെന്നും ഇങ്ങനെവിളിക്കാൻ ഒരുമടിയുമില്ലെന്നും പി സി ജോ‍ർജ്  ഫാരിസ് അബൂബക്കർ ആണ് പിണറായിയെ നിയന്ത്രിക്കുന്നതെന്നും പിസി   കോട്ടയത്ത് തുറന്നു പറഞ്ഞു..ബൈറ്റ്

മുഖ്യമന്ത്രിയുടെ കടുംബത്തിലേക്കാണ് അന്വേഷണം നീളുന്നത്..അതുകൊണ്ട് പിണറായി രാജിവെക്കുന്നതാണ് നല്ലതെന്നും പി സി ജോർജ് തുറന്നടിച്ചു..  കോട്ടയം പ്രസ്ക്ളബ്ബിലായിരുന്നു പിസി ജോർജിന്റെ വാർത്താ സമ്മേളനം..സോളാർ കേസിലെ സരിതാ നായരുടെ പരാതിപ്രകാരം പിസി ജോർജിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു...തന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ പിണറായി കള്ളക്കേസിൽപ്പെടുത്തി എന്നായിരുന്നു പിസി ജോർജിന്റെ ആരോപണം...ഇത്തവണ ലോക്സഭാ സീറ്റിൽ വേണ്ടിവന്നാൽ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാനുള്ള സാധ്യതയും പിസി ജോർജ് തള്ളിക്കളയുന്നില്ല.ഇതിനിടെയാണ് പിണറായിക്ക് എതിരെ ശക്തമായി ഇദ്ദേഹം രംഗത്തുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends