Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ശിവഗിരിയിൽ നടക്കുന്നത്... സ്വാമി ഗുരുപ്രസാദ് ശരിയോ? ശിവഗിരിയിൽ രണ്ട് പക്ഷമോ?‌ സതീഷ് എഡ്മണ്ട് നിക്കോളാസ് ആര്

17 FEBRUARY 2023 10:32 PM IST
മലയാളി വാര്‍ത്ത

സ്വാമി ഗുരുപ്രസാദ് വിഷയത്തിൽ ശിവഗിരിയിൽ രണ്ട് പക്ഷമോ?   ഗുരുപ്രസാദിനെ ശിവഗിരിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു എന്നാണ് ശിവഗിരി സംരക്ഷണ സംഘം മലയാളി വാർത്തയോട് പ്രതികരിച്ചത് എന്നാൽ ആ വാദം ശരിയല്ലെന്നാണ് മറു വിഭാഗം പറയുന്നത്. എൻ ടി വി ന്യൂസ് ചീഫ് എഡിറ്റർ സതീഷ് എഡ്മണ്ട് നിക്കോളാസ് മലയാളിവാർത്തയോട് പറഞ്ഞത് ഇതാണ്.
ബലാൽസംഗശ്രമം അടക്കമുളള ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഗുരുപ്രസാദിനെ ശിവഗിരിയിൽ നിന്നും ശ്രീനാരായണ ധർ‍മ്മ സംഘത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി സംരക്ഷണ സംഘം ശിവഗിരി ധർമ്മ സംഘം ബോർഡ് അംഗങ്ങൾക്ക് നിവേദനം സമർപ്പിച്ചിരുന്നു. ബലാൽസംഗ ശ്രമം,മദ്യപാനം,മയക്കുമരുന്ന് ഉപയോഗം,മത്സ്യമാംസാദികൾ കഴിക്കുക, അശ്ലീല സംഭാഷണം, ഫോണിലൂടെ അശ്ലീലവീഡിയോ അയക്കൽ എന്നിങ്ങനെയുളള പ്രവർത്തികൾ ചെയ്യുന്ന ഇയാളെ ശിവഗിരിയിൽ നിന്നും പുറത്താക്കി ശിവഗിരിയെ സംരക്ഷിക്കണമെന്നാണ് ആവശ്യം. എൻ വിജേന്ദ്രകുമാർ പ്രസന്നൻ വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ശിവഗിരിയിലേക്ക് വിളിച്ച മലയാളി വാർത്തയോട് ശിവഗിരി അധികൃതർ പ്രതികരിച്ചത് ഇങ്ങനെ
സ്വാമി ഗുരുപ്രസാദിനെ പുറത്താക്കാത്ത പക്ഷം ശിവഗിരിക്കുന്നുകളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവഗിരിസംരക്ഷണ സമിതി പറഞ്ഞു. സ്വാമി ഗുരുപ്രസാദിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പലതും മഠം ഇടപെട്ട് ഒതുക്കിത്തീർക്കുന്നതായി ഇവർ പറയുന്നു. പലപ്പോഴും വിദേശയാത്രകളടക്കം നടത്തുന്ന ഗുരുപ്രസാദ് ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആക്ഷേപവും ഉയരുകയാണ്. എന്നാൽ സ്വാമി ഗുരുപ്രസാദ് ഒരു സന്യാസിക്ക് ചേർന്ന ജീവിതം നയിക്കുന്ന വ്യക്തി ആണെന്നും അദ്ദേഹത്തിന്റെ ജ്ഞാനം അവർണ്ണനീയം ആണെന്നുമാണ് സതീഷ് എഡിമണ്ട് നിക്കോളാസ് പറയുന്നത്.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends