ഇന്നോവയിൽ തട്ടിക്കൊണ്ട് പോയ യുവാവിനെ മർദ്ദിച്ച് അവശനാക്കി കാലടിക്കു സമീപം റോഡിൽതള്ളി

പത്തനംതിട്ട വെട്ടൂരിൽ നിന്നും 5 അംഗ സംഘം ഇന്നലെ ഇന്നോവയിൽ തട്ടിക്കൊണ്ട് പോയ യുവാവിനെ മർദ്ദിച്ച് അവശനാക്കി കാലടിക്കു സമീപം റോഡിൽതള്ളി രക്ഷപെട്ടു.മതസീവ്രവാദികളാണോ ഇതിന് പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.
തട്ടിക്കൊണ്ട് പോയ സംഘം കാലടിയിൽ ഇറക്കിവിട്ടതിനെ തുടർന്ന് അജേഷ് ബാബു കാലടി പൊലീസ് റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
തുടർന്ന് പത്തനംതിട്ടയിൽ നിന്നും പൊലീസ് എത്തി ഇദ്ദേഹത്തെ പത്തനംതിട്ട dysp ഓഫീസിലെത്തിച്ചു. ബാബുക്കുട്ടൻ്റെ കൈയ്യിൽ തങ്ങൾക്ക് ആവശ്യമായ ഒരു വീഡിയൊ ഉണ്ട് എന്നും അത് കിട്ടിയാൽ ഇയാളെ വിട്ടയക്കാം എന്നും പറയുന്ന ഒരു സന്ദേശം അജേഷിൻ്റെ അമ്മയുടെ ഫോണിൽ ലഭിച്ചിരുന്നു. സി സി ടി വി ദ്യശ്യങ്ങളിൽ കണ്ട KL 11 B 7656 ഇന്നോവ കാർ കോഴിക്കോട് സ്വദേശി VK മുഹമ്മദ് എന്ന ആളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.ത്തനംതിട്ട വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമെന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെയാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വാഹനത്തിൽ തട്ടിക്കൊണ്ടു പോയത്
38 കാരനായ അജേഷ് ബാബുവിന് ആരുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. കൊട്ടേഷൻ സംഘമാണ് യുവാവിനെ കടത്തിക്കൊണ്ട് പോയതെന്ന് സംശയമുണ്ട്. രാത്രിയിൽതന്നെ പൊലീസ് തിരച്ചിൽ ശക്തമായതോടെ ചെയ്തതോടെ ഇയാളെ വഴിയിൽ ഇറക്കിവിടുകയുമായിരുന്നു എന്നാണ് കരുതുന്നത്. അജേഷിനെ ചോദ്യം ചെയ്ത ശേഷം മാത്രമേ കുടുതൽ വിവരങ്ങൾ ലഭ്യമാകൂ.
ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്റെ പിന്നിലെ ഓടിയിരുന്നു.. ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha