എല്ലാ മലയാളികള്‍ക്കും മലയാളി വാര്‍ത്തയുടെ പുതുവത്സരാശംസകള്‍

ലോകം മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. കുളിര്‍മഞ്ഞേകി പ്രകൃതിതന്നെ ജനുവരിയെ മാടി വിളിച്ചുകഴിഞ്ഞു. സര്‍വ്വചരാചരങ്ങളിലും നവോന്മേഷത്തിന്റെ പുഞ്ചിരി കാണാം. നാളെയുടെ നന്മയ്‌ക്കായി നമ്മള്‍ ഇന്നേ പ്രയത്‌നിക്കണം. അതെ പുതുവര്‍ഷം എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഐശ്വര്യവും സമ്മാനിക്കട്ടെ. എല്ലാ മലയാളികള്‍ക്കും സ്‌നേഹം നിറഞ്ഞ പുതവത്സരാശംസകള്‍
https://www.facebook.com/Malayalivartha