Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

യാത്രാ ചെലവില്‍ ഇളവ്‌ അനുവദിച്ചുകൊണ്ട്‌ ദൂബായ്‌ സര്‍ക്കാരിന്റെ വക സീസണ്‍ ടിക്കറ്റ്‌

22 OCTOBER 2014 11:24 AM IST
മലയാളി വാര്‍ത്ത.

ദുബായിലെ റോഡ്‌സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി യാത്രക്കാര്‍ക്കായി സീസണ്‍ ടിക്കറ്റ്‌ മാതൃകയില്‍ നോല്‍കാര്‍ഡ്‌ പാക്കേജുകള്‍ പ്രഖ്യാപിച്ചു. പൊതു യാത്രാ സംവിധാനം ഉപയോഗിക്കുന്നവര്‍ക്കെല്ലാം നോല്‍കാര്‍ഡ്‌ ലഭ്യമാക്കാനാണ്‌ പദ്ധതി. പ്രതിദിന, പ്രതിവാര, പ്രതിമാസ, പാദ വാര്‍ഷിക, വാര്‍ഷിക പാക്കേജുകളാണ് ഇറക്കിയത്. യാത്രാക്കൂലിയില്‍ ആനുപാതികമായ ഇളവ് ലഭ്യമാക്കും വിധമാണ് പാക്കേജുകള്‍ അവതിരിപ്പിച്ചിട്ടുള്ളത്. ബസ്, മെട്രോ, ട്രാം യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാം.

നവംബര്‍ 11-ന് ട്രാം ഉദ്ഘാടന ദിനത്തിലാണ് പാക്കേജുകള്‍ പ്രാബല്യത്തില്‍ വരിക. 47 ശതമാനംവരെ ഇളവുകള്‍ അനുവദിക്കുന്നവയാണിവ. കൂടാതെ, വിദ്യാര്‍ഥികള്‍, 60 വയസ്സിന് മേലെയുള്ള സ്ഥിരം താമസക്കാര്‍, മറ്റുതരത്തിലുള്ള സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ തുടങ്ങിയവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. 

ഒരു സോണില്‍ മാത്രം സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ലെവല്‍ ഒന്ന്, രണ്ട് സോണുകളിലായി യാത്ര ചെയ്യുന്നവര്‍ക്ക് ലെവല്‍ രണ്ട്, ഏത് സോണിലും യാത്ര ചെയ്യാവുന്നവര്‍ക്ക് ലെവല്‍ മൂന്ന് എന്നിങ്ങനെ പാക്കേജുകളെ മൂന്ന് തലത്തില്‍ തിരിച്ചിട്ടുണ്ട്. ദീര്‍ഘകാല പാക്കേജ് എടുക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും

മുഴുവന്‍ സോണുകളിലുമായി യാത്രചെയ്യാവുന്ന ലെവല്‍ മൂന്ന് വാര്‍ഷിക പാക്കേജ് എടുത്തവരില്‍നിന്ന് പ്രതിദിന യാത്രയ്ക്കായി 7.3 ദിര്‍ഹമേ ഈടാക്കുകയുള്ളൂ. വിദ്യാര്‍ഥികളും മുതിര്‍ന്നവരും 3.65 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. ഇരു സോണുകളിലുമായുള്ള ലെവല്‍ രണ്ട് വാര്‍ഷിക പാക്കേജ്പ്രകാരം പ്രതിദിന യാത്രാക്കൂലി 4.84 ദിര്‍ഹവും ഓറ്റസോണില്‍ മാത്രം യാത്രചെയ്യുന്നവര്‍ക്ക് 2.9 ദിര്‍ഹവുമായിരിക്കും. വിദ്യാര്‍ഥികളും മുതിര്‍ന്നവരും നേര്‍പകുതി നല്‍കിയാല്‍ മതി. ജീവനക്കാര്‍ക്ക് പൊതുവാഹനങ്ങളില്‍ യാത്രാ ആനുകൂല്യം അനുവദിക്കുന്ന കമ്പനികള്‍ക്ക് വാര്‍ഷിക നോല്‍ പാക്കേജ് ഏറെ ഗുണകരമായിരിക്കും.അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം പാക്കേജുകള്‍ പ്രവര്‍ത്തനക്ഷമമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (24 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (25 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (30 minutes ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (42 minutes ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (55 minutes ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (1 hour ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (8 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends