Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...


റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍..സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.. മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ..

പാല്‍ക്കുപ്പിയുടെ സ്ഥാനത്ത് പെയിന്റിംഗ് ബ്രഷുകള്‍: വിസ്മയമായി ഒന്നരവയസ്സുകാരി

06 NOVEMBER 2014 10:15 AM IST
മലയാളി വാര്‍ത്ത.

കനിഷ്‌ക്കയ്ക്ക് ഒന്നര വയസാണ് പ്രായം. പക്ഷേ അവള്‍ വരച്ച ചിത്രങ്ങള്‍ കണ്ടാല്‍ ആരും അത്ഭുതപ്പെടും കാരണം ആത്രയ്ക്ക മികച്ചതാണ് ഈ കൊച്ചുമിടുക്കിയുടെ വരകള്‍. കനിഷ്‌ക്കയുടെ പെയിന്റിംഗ് പ്രദര്‍ശനം കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. അജ്മാനില്‍ ബിസിനസ് ചെയ്യുന്ന തൃശൂര്‍ സ്വദേശി ബിജീഷിന്റേയും ചിത്രകാരിയായ ശാരിയുടേയും മകളാണ് ഈ കൊച്ചുമിടുക്കി. 
ദുബായ് മാളിലെ അഡ്രസ് ഹോട്ടലില്‍ സംഘടിപ്പിച്ച ആര്‍ട്ട് ഫെയറിലായിരുന്നു കനിഷ്‌ക്കയുടെ ചിത്രപ്രദര്‍ശനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാര്‍ക്കൊപ്പം ഈ കൊച്ചുമിടുക്കിയുടെ പെയിന്റിംഗുകളും മത്സരിക്കാനുണ്ടായിരുന്നു. ആര്‍ട്ട് ഫെയറില്‍ ലൈവ് പെയിന്റിംഗ് പ്രദര്‍ശനവും സംഘടിപ്പിച്ചു ഈ ഒന്നര വയസുകാരി. എട്ട് മാസം മുതല്‍ ചിത്രം വരച്ച് തുടങ്ങിയ കനിഷ്‌ക്ക അഞ്ച് മീറ്ററില്‍ അധികം നീളമുള്ള ചിത്രവും വരച്ചിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയുടെ നീളമേറിയ പെയിന്റിംഗ് എന്ന നിലയില്‍ ഇത് ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (6 minutes ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (13 minutes ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (30 minutes ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (33 minutes ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (39 minutes ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (52 minutes ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (58 minutes ago)

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ  (1 hour ago)

VIDEO VIRAL വീഡിയോ വൈറൽ..  (1 hour ago)

PA Muhamamd Riyas പ്രതികരണവുമായി മന്ത്രി റിയാസ്  (1 hour ago)

കുതിച്ച് വരുന്ന ട്രെയിൻ ട്രാക്കിൽ കുറുകെ കിടന്ന് 14 കാരൻ..!ഒരു നിമിഷംകൊണ്ട് സംഭവിച്ചത്..! ഭയപ്പെടുത്തി ദൃശ്യങ്ങൾ!  (1 hour ago)

കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്  (1 hour ago)

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (3 hours ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (3 hours ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (3 hours ago)

Malayali Vartha Recommends