Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലോക കപ്പലോട്ട മല്‍സരത്തിന്റെ 40 വര്‍ഷ ചരിത്രം അബൂദബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

10 NOVEMBER 2014 03:25 PM IST
മലയാളി വാര്‍ത്ത.

ലോക കപ്പലോട്ട മത്‌സരങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തിന് അബൂദബിയിലെ സാദിയാത്ത് ഐലന്റിലെ മനാറത്ത് അല്‍ സാദിയാത്ത് വേദിയാകുന്നു. 40 വര്‍ഷം നീണ്ട വോള്‍വോ ഓഷ്യന്‍ റേസിന്റെ ചരിത്രവും വിവിധ സംഭവങ്ങളും അനാവരണം ചെയ്യുന്ന എക്‌സ്‌പോ നവംബര്‍ 16 മുതലാണ് മനാറത്ത് അല്‍ സാദിയാത്തില്‍ നടക്കുന്നത്. എകസ്‌പോയോടൊപ്പം മനാറാത്ത് അല്‍ സായിദില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ പത്ത് വരെ ഫോട്ടോ പ്രദര്‍ശനവും നടക്കുന്നുണ്ട്.അബൂദബിയിലേക്ക് വോള്‍വോ ഏഷ്യന്‍ റേസ് സംഘങ്ങള്‍ എത്തുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ 11 മുതല്‍ ജനുവരി മൂന്ന് വരെ കോര്‍ണിഷിലെ ഈസ്റ്റ് പ്‌ളാസയില്‍ എക്‌സ്‌പോ നടക്കുക.
സ്‌പെയിനിലെ അലിക്കാന്റയിലെ മ്യൂസിയം 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആസ്ഥാന കേന്ദ്രത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത്. അബൂദബി ആതിഥേയത്വം വഹിക്കുന്ന വോള്‍വോഏഷ്യന്‍ റേസിന്റെ ഭാഗമായാണ് പ്രദര്‍ശനം അബൂദബിയില്‍ എത്തുന്നത്. 40 വര്‍ഷത്തെ റേസിന്റെ ചരിത്രമാണ് \'40 വര്‍ഷങ്ങള്‍; 40 മുഖങ്ങള്‍\' എന്ന പേരിലുള്ള 40 ഫോട്ടോകളുടെ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വോള്‍വോ ഏഷ്യന്‍ റേസിന്റെയും പായ്ക്കപ്പലോട്ടങ്ങളുടെയും വിവിധ വശങ്ങള്‍ സന്ദര്‍ശകരിലേക്ക് പകരാന്‍ സാധിക്കുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ പത്ത് വരെ മനാറാത്ത് അല്‍ സാദിയാത്തില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തുടര്‍ന്ന് അബൂദബി കോര്‍ണിഷിലേക്ക് മാറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends