Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒമാനില്‍ ടൂറിസ്റ്റ് സീസണ്‍ വരവായി

15 NOVEMBER 2014 04:01 PM IST
മലയാളി വാര്‍ത്ത.

ഒമാനിലെ കാലാവസ്ഥ മാറിയതോടെ വിനോദസഞ്ചാര മേഖല ഉണര്‍ന്നുതുടങ്ങി. ശൈത്യകാലത്തിന്റെ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം സഞ്ചാരികളുമായി മൂന്ന് കപ്പലുകളാണ് മത്രയില്‍ എത്തിയത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിനോദസഞ്ചാര സീസണ്‍ പുനരാരംഭിക്കുന്നത്. ഇനി അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഒമാനിലെ സുഖമുള്ള കാലാവസ്ഥയും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ സഞ്ചാരികള്‍ ധാരാളമായി എത്തും. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സഞ്ചാരികളുമായി കപ്പലുകള്‍ അടുക്കുമെന്നാണ് പ്രതീക്ഷ.
ചരക്കുനീക്കം സൊഹാറിലേക്ക് മാറ്റി മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖം ക്രൂയിസ് കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വിനോദസഞ്ചാര മേഖലക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.
ആളൊഴിഞ്ഞ മത്ര സൂഖിന് സീസണ്‍ തുടങ്ങിയതോടെ നവോന്മേഷം പകര്‍ന്നുകിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച കോര്‍ണിഷ് ഏരിയയിലുള്ള മാര്‍ക്കറ്റിന് വിശ്രമമില്ലായിരുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉല്‍പന്നങ്ങളൊരുക്കി കച്ചവടക്കാര്‍ കാത്തിരിക്കുകയാണ്.
ഒമാന്റെ പരമ്പരാഗത ചിഹ്നങ്ങളും പുരാവസ്തുക്കളും വില്‍ക്കുന്ന കടകളിലാണ് തിരക്ക് കൂടുതലും. ദേശീയ ദിനം പ്രമാണിച്ച് സൂഖില്‍ ദേശീയ ചിഹ്നങ്ങളുടെയും പതാകയുടെയും കൊടിതോരണങ്ങളുടെയുമൊക്കെ വില്‍പന വ്യാപകമായത് സഞ്ചാരികള്‍ക്ക് അനുഗ്രഹമായി. പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും ഒരിക്കല്‍ വന്നവരെ പോലും ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് സഞ്ചാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends