Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഷാര്‍ജയില്‍ വമ്പന്‍ സൗരോര്‍ജ പദ്ധതി വരുന്നു

17 NOVEMBER 2014 03:40 PM IST
മലയാളി വാര്‍ത്ത.

ഷാര്‍ജയില്‍ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുത്തന്‍ സൗരോര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഊര്‍ജ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ്‌ വാട്ടര്‍ അതോറിറ്റി (സേവ) പുതിയ സൗരോര്‍ജപ്ലാന്റ്‌ സ്ഥാപിക്കുന്നു. പാരമ്പര്യ ഊര്‍ജ ഉത്‌പാദനം കുറച്ചുകൊണ്ടുവന്ന്‌ സൂര്യ പ്രകാശത്തില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്നതോടെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതിനായി സേവ അധികൃതര്‍ പദ്ധതി തയ്യാറാക്കുകയും സോളാര്‍പ്ലാന്റ്‌ സ്ഥാപിക്കാന്‍ വിദഗ്‌ധകമ്പനികളുമായി ചര്‍ച്ച ആരംഭിക്കുകയും ചെയ്‌തു. ഷാര്‍ജയുടെ വൈദ്യുതി ഉത്‌പാദനമേഖലയില്‍ ഒരു നാഴികക്കല്ലാകുന്ന ഈ പദ്ധതിക്കായി 600 ദശലക്ഷം ഡോളറാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌.

മൂന്നുവര്‍ഷത്തിനുള്ളില്‍ 100 മെഗാവാട്ട്‌ വൈദ്യുതി ഇത്തരം സോളാര്‍പ്ലാന്റിലൂടെ ഉത്‌പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ്‌ വിദഗ്‌ധസമിതിയുടെ കണ്ടെത്തല്‍. ജനവാസവും വ്യാവസായികകമ്പനികളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഷാര്‍ജയില്‍ പ്രകൃതിക്ക്‌ ദോഷകരമാകാതെയും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും സോളാര്‍പ്ലാന്റ്‌ സ്ഥാപിക്കാനായി അന്താരാഷ്ട്രതലത്തില്‍ വിദഗ്‌ധരായ നിര്‍മാണക്കമ്പനികളെയായിരിക്കും നിയോഗിക്കുക. നിലവിലുള്ള ഊര്‍ജോത്‌പാദന രീതിയില്‍ നിന്നും വ്യത്യസ്‌തമായി പാരമ്പര്യേതര ഊര്‍ജഉത്‌പാദനം വരുന്നതോടെ മധ്യപൂര്‍വ രാജ്യങ്ങളില്‍ ഇത്തരം പദ്ധതി സ്ഥാപിക്കുന്ന ആദ്യരാജ്യമായിരിക്കും ഷാര്‍ജ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends