Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളിൽ വീഴുന്നതിൽ ഏറെയും സ്ത്രീകൾ

19 DECEMBER 2018 02:24 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള മനുഷ്യക്കടത്ത് തടയാൻ സാധിച്ചതായി സൗദി അംബാസഡർ അഹമ്മദ്​ ജാവേദ്. ദമ്മാം തീരത്തടുപ്പിച്ച ഇന്ത്യൻ കോസ്​റ്റ്​ഗാർഡ്​ കപ്പലായ ‘വിക്ര’ മിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംബസിയുടെ മുന്നിൽ നിത്യവും വന്നിരുന്ന സങ്കീർണമായ പ്രശ്​നമായിരുന്നു സൗദിയിലെത്തുന്ന ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ. ഇതി​ന്റെ വേരുകൾ അന്വേഷിച്ച്​ ചെല്ലുമ്പോൾ ഇന്ത്യയിൽ നിന്ന്​ വീട്ടുവേലക്കാരെ കൊണ്ടു വരുന്നതിന്​ കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അതിനെ മറികടന്ന്​ അനധികൃത മാർഗത്തിലൂടെ എത്തിയവരായിരുന്നു അധികവും. കുറുക്കുവഴി തേടുന്ന റിക്രൂട്ട്​മെന്റ് കമ്പനികൾ മറ്റ്​ രാജ്യങ്ങൾ വഴി സ്​ത്രീകളെ സൗദിയിൽ എത്തിച്ച്​ ആളുകൾക്ക്​ കൈമാറ്റം ചെയ്​തു കൊണ്ടിരുന്നു. 50 പേരിലധികം ഒരേ സമയം അഭയ കേന്ദ്രത്തിൽ എത്തുന്ന അവസ്​ഥ വരെ ഉണ്ടായിരുന്നു. നാട്ടിൽ നിന്ന്​ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ എത്തുന്ന സ്​ത്രീകളാണ്​ ഇവരുടെ കെണിയിൽ പെട്ടിരുന്നത്​. ​

ഇത്തരം കേസുകൾ വ്യാപകമായതോടെ താൻ തന്നെ പ്രത്യേക താൽപര്യമെടുത്ത്​ നിത്യവും റിപ്പോർട്ടുകൾ ശേഖരിച്ച്​ ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്​തതായും അദ്ദേഹം പറഞ്ഞു. നിലവിൽ അഞ്ച്​ സ്​ത്രീകൾ മാത്രമേ അഭയ കേന്ദ്രത്തിൽ ഉള്ളൂ. വീട്ടുവേലക്കാരുടെ വിസാനടപടികൾ സങ്കീർണമാണ്​ എന്നായിരുന്നു പരാതി. ഇപ്പോൾ ഇ മൈഗ്രേറ്റ്​ സംവിധാനം വഴി നടപടികൾ എളുപ്പം പൂർത്തിയാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (28 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (41 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (52 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (57 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends