Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ റണ്‍വേ തുറന്നു

15 DECEMBER 2014 09:08 AM IST
മലയാളി വാര്‍ത്ത.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ റണ്‍വേയില്‍ വിമാനങ്ങള്‍ പറന്നുതുടങ്ങി. സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്. നിലവിലെ വിമാനത്താവളത്തില്‍ നിന്ന് വിശിഷ്ടാതിഥികളുമായി എ 330 വിമാനം നാല് കിലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഉച്ചയ്ക്ക് 12.40ന് പറന്നിറങ്ങിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമുള്ളതാണ് പുതിയ റണ്‍വേ. ഈ റണ്‍വേയെ നിലവിലെ പാസഞ്ചര്‍ ടെര്‍മിനലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 18, സുല്‍ത്താന്‍ ഖാബൂസ് റോഡുകളുമായി പുതിയ റണ്‍വേയെ ബന്ധിപ്പിക്കുന്നുമുണ്ട്. പബ്ലൂക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ കെട്ടിടവും മറ്റ് 12 കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എയര്‍ ട്രാഫിക് കോംപ്ലൂക്‌സ്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇലക്ട്രിക് പ്രോബ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. പുതിയ റണ്‍വേ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

ആദ്യ ഘട്ടത്തില്‍ ദിവസം അഞ്ച് മണിക്കൂറാണ് റണ്‍വേ പ്രവര്‍ത്തിക്കുക. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും പ്രവര്‍ത്തനം. ജനവരി ആദ്യ ആഴ്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുതുടങ്ങും. മൊത്തം 180 കോടി ഡോളര്‍ ചെലവിട്ടാണ് നവീകരണം നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും മസ്‌കറ്റ് വിമാനത്താവളത്തിന് കൈവരും. ഇതിലൂടെ മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി വിമാനത്താവളം മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (13 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (24 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (42 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends