കുവൈത്തില്‍ ഇന്ത്യന്‍ എംബസി കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വര്‍ധിപ്പിച്ചു
കുവൈത്തില്‍ ഇന്ത്യന്‍ എംബസി സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വര്‍ധിപ്പിച്ചു. നാളെ മുതല്‍ പ്രവൃത്തി ദിവസങ്ങളിലും കാലത്ത് എട്ടു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ഇടവേളകള്‍ ഇല്ലാതെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ശര്‍ക് , അബ്ബാസിയ , ഫഹാഹീല്‍ എന്നീ പട്ടണങ്ങളിലാണ് ഇന്ത്യന്‍ എംബസ്സിയുടെ കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട് സോഴ്സിംഗ് സെന്ററുകള്‍ ഉള്ളത്.
https://www.facebook.com/Malayalivartha