Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇനി തിരിച്ച്‌ പോകല്‍ സാധ്യമാണോ?കൊറോണയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കിട്ടിയ മുട്ടൻ പണി, കേരളത്തെയും ബാധിക്കുമോ എന്ന് സംശയം, ചെറുപട്ടണങ്ങൾ പോലും നിർജ്ജീവമാകും

08 MAY 2020 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഇനി തിരിച്ച്‌ പോകല്‍ സാധ്യമാണോ? നാട്ടിലേക്ക് എത്തിയവരും വരാൻ നിൽക്കുന്നവരും ഉന്നയിക്കുന്ന ഒരേയൊരു സംശയം. കേരളത്തിൽ പ്രധാനമായും പ്രവാസികളുടെ പണത്തെ മാത്രം ആശ്രയിച്ച്‌ നില്‍ക്കുന്ന ജില്ലകളാണ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം എന്നിവ. എന്നാൽ ഈ ജില്ലകളിലല്ലാം ഇപ്പോള്‍ നിഴലിക്കുന്നത് മ്ലാനതയാണ്. കൊറോണ തങ്ങളുടെ പ്രവാസജീവിതത്തെ തകർത്തെറിയുമോ എന്ന ആശങ്കയാണ് പ്രധാനമായും നിഴലിക്കുന്നത്. ഇപ്പോൾ തുടങ്ങിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം, വായ്പ, ചികിത്സ, ജീവിത ചെലവ് എന്നുവേണ്ട ഒരു കാര്യത്തിലും ഇവർക്ക് മറ്റൊരു വഴി ചിന്തിക്കാനില്ല. എന്നാൽ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പകച്ചുനില്‍ക്കുന്ന അവസ്ഥകൂടിയാണ് ഉരുവായിരിക്കുന്നത്.

കേരളത്തിലെ മലപ്പുറം കൊടുവള്ളിയും കാസര്‍കോടും സ്വര്‍ണവ്യാപാരത്തിന് തന്നെ പേരുകേട്ട നഗരങ്ങളാണ്. അതോടൊപ്പം തന്നെ കാസര്‍കോട് നയാ ബസാര്‍ എന്ന പ്രദേശം ഗള്‍ഫില്‍നിന്നുമുള്ള ഇലട്രോണിക്സ് ഉത്പ്പന്നങ്ങളുടെ അറിയപ്പെടുന്ന വില്പന കേന്ദ്രം കൂടിയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ ചെറിയൊരു മാര്‍ക്കറ്റിനെ ആശ്രയിച്ച്‌ മാത്രം ജീവിക്കുന്നത്. ഇതേതുടർന്ന് സമാന്തര സാമ്ബത്തിക വ്യവസ്ഥ, സമാന്തര എംബസി എന്നിവപോലും ഇവിടുങ്ങളില്‍ സ്വകാര്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ നിതാഖത്തിന് ശേഷം രണ്ടാമത്തെ ദുരിതപൂർണമായ സ്വപ്നം കൂടിയാകുകയാണ് ഇവര്‍ക്ക് കൊവിഡ് കാലം.

അതായത് 1980-കൾക്ക് മുമ്പ് കോഴിക്കോട്ടെ മറ്റേതൊരു ചെറിയ ഗ്രാമങ്ങളെയും പോലെയായിരുന്നു കൊടുവള്ളിയും. പറഞ്ഞുവന്നാൽ ചെറിയൊരു അങ്ങാടി മാത്രമുള്ള ഒരു ചെറുഗ്രാമം. അങ്ങാടികളിൽ നിന്ന് ചെറുപട്ടണങ്ങൾ വികസിച്ചത് ഇത്തരം ഗൾഫ് കുടിയേറ്റങ്ങൾക്ക് ശേഷമാണ്. പറഞ്ഞുവന്നത് ഏത് വീട്ടിലും ഒന്നോ രണ്ടോ പ്രവാസികൾ കൊടുവള്ളിയിലുണ്ട്. കൊടുവള്ളിയിൽ നിരന്നിരിക്കുന്ന സ്വന്തക്കടകൾ എല്ലാം തന്നെ ഗൾഫ് തന്ന പൊന്നും പണവുമാണ്.

അതോടൊപ്പം തന്നെ നിതാഖാത്ത് ഏൽപ്പിച്ചത് ചെറിയ പ്രഹരമല്ല . ഇത്തരം പ്രതിസന്ധികളിൽ നിന്ന് പതുക്കെ കൊടുവള്ളിയെപ്പോലുള്ള ഇടങ്ങൾ കര കയറി വരുന്നതേയുള്ളൂ. പിന്നാലെയാണ് പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന കൊവിഡ് പ്രതിസന്ധി ഉരുവായത്. തൊഴിൽ നഷ്ടവും കൊവിഡ് പശ്ചാത്തലത്തിലുള്ള ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും കൊടുവള്ളിയുടെ ബിസിനസ്- സാമ്പത്തിക മേഖലയെ തകർക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഓർക്കുക കൊടുവള്ളിയുടേത് മാത്രമല്ല, കേരളവും കടുത്ത ആശങ്കയിൽ തന്നെയാണ്.

എന്നാൽ തന്നെയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിലേക്ക് എത്തുന്ന ഗള്‍ഫ് പണത്തില്‍ കാര്യമായ ഇടിവുണ്ടാക്കും എന്നുറപ്പാണ്. ഇതേതുടർന്ന് ഗള്‍ഫ് പണത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ചെറുപട്ടണങ്ങള്‍ ഇതോടെ നിര്‍ജ്ജീവമാകും. ഇതാണ് നമ്മുടെ കുഞ്ഞ് കേരളം ഇനി വരുന്ന നാളുകളിൽ നേരിടാൻപോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (15 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (41 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends