Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതീക്ഷയുടെ പ്രതീകമായി ദുബായ്; പുറപ്പെടുന്നവർക്ക് ആർക്കും രോഗമില്ല എന്ന് റിപ്പോർട്ട്, പ്രതീക്ഷയോടെ കാത്തിരിപ്പിൽ പ്രവാസികൾ

08 MAY 2020 03:29 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ ഏറെ ഭീതിയോടെയാണ് പ്രവാസികൾ ദുബായിയെ വീക്ഷിച്ചിരുന്നത്. പ്രവാസികളുടെ സ്വന്തം ഇടമായ ദെയ്‌റ നയിഫിൽ നിന്ന് നാട്ടിലെത്തിയ ഒട്ടുമിക്കവർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് ആ സ്ഥലം മുഴുവനായും ലോക് ഡൗൺ കല്പിക്കുകയായിരുന്നു. എന്നാൽ സ്ഥിതി വീക്ഷിച്ച് ദുബായിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. യുഎഎയിൽ മാത്രം അമ്പതില്പരംപേരാണ് കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. ഇത്തരം ഒരു സാഹചര്യത്തിൽ ദുബായിൽ നിന്നും നാട്ടിലേക്ക് എത്തുന്നവരിൽ കൂടുതൽ ജാഗ്രത പുലർത്തുകയുണ്ടായി.

എന്നാലിതാ ഇന്നലെ ദുബൈ വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ്​ ​ടെസ്റ്റ് പൂര്‍ത്തിയാക്കുകയും ഇവരിൽ ആർക്കും തന്നെ കോവിഡ്​ ഇല്ല എന്ന്​ പരിശോധനയിൽ വ്യക്തമാവുകയും ചെയ്യുകയുണ്ടായി. ഇതേതുടർന്ന് ഇന്നലെ 177 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. ഇതിൽനിന്നെല്ലാം തന്നെ ഏറെ ശുഭപ്രതീക്ഷയാണ് പ്രവാസികൾക്കും ഒപ്പം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയാറായ കേരളത്തിനും നൽകുന്നത്. ക്വറന്റൈൻ കാലാവധികൂടി കഴിയുമ്പോൾ മാത്രമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് അധികൃതർ കടക്കുക.

അതോടൊപ്പം തന്നെ മറ്റൊരു ശുഭവാർത്തകൂടി ദുബായിൽ നിന്ന് വരികയുണ്ടായി. കൊറോണ സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി. ദുബായ് അല്‍സഹ്‌റ ആശുപത്രിയിലാണ് 25കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (10 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (16 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (25 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (3 hours ago)

Malayali Vartha Recommends