Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പാഠം പടിക്കാതെ യുഎഇ; കൊവിഡ് രോഗികൾ വര്ധിക്കുന്നതിനിടയിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ദുബായ് തിരക്കിലേക്ക്, രോഗികളുടെ കാര്യത്തിൽ യുഎഇ മൂന്നാം സ്ഥാനത്ത്

13 MAY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

റെക്കോർഡ് വേഗത്തിലാണ് ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗികളിൽ ദിനംപ്രതി വർദ്ധനവ് രേഖപ്പെടുത്തുന്നത്. അസുഖം ഭേതമാകുന്നവരിലും വർദ്ധനവ് രേഖപ്പെടുത്തുന്നു എങ്കിലും മരണനിരക്കും ഏറെ ആശങ്ക ഉളവാക്കുന്നു. ഇതിനോടകം തന്നെ ഒരുലക്ഷത്തിൽപ്പരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് മരണം 570. സൗദിക്കും ഖത്തറിനും പിന്നാലെ രോഗികളുടെ കാര്യത്തിൽ യുഎഇ മൂന്നാം സ്ഥാനത്താണ്. 1887. മരണം 201. ഇത്തരം ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ദുബായ് തിരക്കിലേക്ക്. റോഡുകളിലും കടകളിലും തിരക്കു കൂടി.

ഇതേതുടർന്ന് ചില മേഖലകളിൽ ഗതാഗതക്കുരുക്കുമുണ്ട്. നിയന്ത്രങ്ങൾ ഭാഗികമായി പിൻവലിച്ചതോടെ അബുദാബിയും സാധാരണ ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങിയിരിക്കുകയാണ്. രാവിലെയും വൈകിട്ടും വ്യായാമത്തിനിറങ്ങുന്നവരുടെ എണ്ണം ദിവസേന കൂടുന്നുണ്ട്. പുലർച്ചെ 6നു ശേഷം പുറത്തിറങ്ങണമെന്നു മാത്രമാണ് ആകെയുള്ള നിയന്ത്രണം എന്നത്. ആയതിനാൽ തന്നെ രാത്രി 10 മുതൽ പുലർച്ചെ 6 വരെ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ മെട്രോയിലും ബസുകളിലും തിരക്കു കുറവാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

അതോടൊപ്പം തന്നെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കർശന നിയന്ത്രണങ്ങളുണ്ട്. ഇതേതുടർന്ന് തിരക്കു കുറയ്ക്കാൻ മെട്രോ കൂടുതൽ സർവീസ് നടത്തിവരികയാണ്. വടക്കൻ എമിറേറ്റുകളിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അബുദാബി അൽവഹ്ദ മാളിലേക്കു സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ നിന്ന് നടന്നുവരുന്നവരുടെ എണ്ണം കൂടുതലാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1,000 ദിർഹമാണു പിഴ ഈടാക്കുന്നത്. പല സൂപ്പർ മാർക്കറ്റുകളിലും ഗ്ലൗസ് നിർബന്ധമാണ്. പ്രമുഖ സൂപ്പർ മാർക്കറ്റുകൾ സന്ദർശകർക്ക് പ്ലാസ്റ്റിക് ഗ്ലൗസ് സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ തെർമൽ സ്കാനിങ് നടത്തിയാണ് കടത്തിവിടുന്നത്. പച്ചക്കറിയടക്കമുള്ള സാധനങ്ങളുടെ വരുവു കൂടിയതായി വ്യാപാരമേഖലയിലുള്ളവർ പറയുന്നുണ്ട്.എന്നിരുന്നാൽ തന്നെയും ഇത്തരം ഒരു സാഹചര്യം കൂടുതൽ രോഗ്യവ്യപനത്തിലേക്ക് നയിക്കുമോ എന്നതും ചിന്തിക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends