Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ തകർത്തെറിഞ്ഞ് സൗദി; ന​ജ്​​റാ​ൻ പ​ട്ട​ണ​ത്തി​ലെ നി​ര​പ​രാ​ധി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ​വ​രെ ല​ക്ഷ്യ​മി​ട്ട്​ പാഞ്ഞ ര​ണ്ട്​ മി​സൈ​ലു​ക​ളാ​ണ്​​ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തും മു​മ്പ്​ സം​ഖ്യ​സേ​ന ത​ക​ർ​ത്ത​ത്

14 JUNE 2020 11:55 AM IST
മലയാളി വാര്‍ത്ത

സൗദിക്കെതിരെ പാഞ്ഞുവന്ന മിസൈൽ തകർത്തെറിഞ്ഞ് സഖ്യസേന. യ​മ​ൻ വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെയാണ് സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തിയാതായുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. ന​ജ്​​റാ​ൻ പ​ട്ട​ണ​ത്തി​നു​​ നേ​രെ അ​യ​ച്ച ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ളാ​ണ്​ ത​ക​ർ​ത്ത​തെ​ന്ന്​ യ​മ​ൻ അ​ല​യ​ൻ​സ്​ സ​പോ​ർ​ട്ട്​ സേ​ന വ​ക്താ​വ്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി മാധ്യമങ്ങളോട് പറയുകയുണ്ടായി. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം നടന്നതായി റിപ്പോർട്ട്. സൗദിയിലെ ന​ജ്​​റാ​ൻ പ​ട്ട​ണ​ത്തി​ലെ നി​ര​പ​രാ​ധി​ക​ളും സാധാരണക്കാരുമായവരെ ല​ക്ഷ്യ​മി​ട്ട്​ യ​മ​നി​ലെ സ​ഇ​ദ​യി​ൽ​നി​ന്ന് ഇറാന്റെ സ​ഹാ​യ​ത്തോ​ടെ​ അ​യ​ച്ച ര​ണ്ട്​ മി​സൈ​ലു​ക​ളാ​ണ്​​ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തും മു​മ്പ്​ സം​ഖ്യ​സേ​ന ത​ക​ർ​ത്ത​ത്.

അതേസമയം മി​സൈ​ൽ ത​ക​ർ​ത്തതി​ന്റെ ഫ​ല​മാ​യി​ ചി​ല സി​വി​ലി​യ​ന്മാ​ർ​ക്ക്​ നേ​രി​യ പ​രി​ക്കുകൾ ഏറ്റിട്ടുണ്ട്. മേയ്​ 27ന്​ ​ന​ജ്​​റാ​ൻ, ഖ​മീ​സ്​ മു​ശൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ സി​വി​ലി​യ​ൻ​മാ​രെ ല​ക്ഷ്യ​മി​ട്ടാണ് അന്ന് ഹൂ​തി​ക​ൾ ഡ്രോ​ണു​ക​ൾ അ​യച്ചത്. എന്നാൽ സഖ്യ​സേ​ന അ​തു ത​ക​ർ​ത്തി​ടു​ക​യും ചെ​യ്​​തി​രു​ന്നു. തുടർന്ന് അ​തി​ന്റെ തു​ട​ർ​ച്ച​യാ​ണി​പ്പോ​ൾ ന​ജ്​​റാ​ൻ മേഖലയ്ക്ക് നേ​രെ​യു​ള്ള ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ആ​ക്ര​മ​ണം ഉണ്ടായത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചുകൊണ്ട് ഇവർ ബാ​ലി​സ്​​റ്റി​ക്​ മിസൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച്​ മ​നഃ​പൂ​ർ​വ​വും ആ​സൂ​ത്രി​ത​വു​മാ​യി സി​വി​യ​ൻ​മാ​രെ ല​ക്ഷ്യ​മി​ട്ടുകൊണ്ടു​ള്ള​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം ഇപ്പോഴും തു​ട​രു​ക​യാ​ണെ​ന്നും വ​ക്താ​വ്​ വെളിപ്പെടുത്തുകയുണ്ടായി.

ഇത്തരത്തിൽ സൗ​ദി​യി​ലേ​ക്ക്​ ഇ​തു​വ​രെ 312 ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. എന്നാൽ ഏതെല്ലാം തന്നെ ല​ക്ഷ്യ​സ്ഥാ​ന​​ത്ത്​ എ​ത്താ​തെ നി​ഷ്​​ഫ​ല​മാ​ക്കാ​ൻ സം​ഖ്യ​സേ​ന​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ലം​ഘ​ന​ത്തി​നും നി​ര​പ​രാ​ധി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​​​ക്ര​മ​ണ​ത്തി​നു​മെ​തി​രെ സം​ഖ്യ​സേ​ന​യു​ടെ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും വ​ക്താ​വ്​ വെളിപ്പെടുത്തുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (9 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (29 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (31 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends