Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞതും അസുഖ ബാധിതനുമായിരുന്നു

15 JUNE 2020 04:31 PM IST
മലയാളി വാര്‍ത്ത

വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞും അസുഖ ബാധിതനായും ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാർത്ത ഏറെ വേദനയാണ് നൽകുന്നത്. കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷാണ് ഒമാനിലെ ഇബ്രിക്ക് സമീപം മുഖ്‌നിയാത്തില്‍ ഞായറാഴ്ച മരിച്ചത്. ഒന്നര വര്‍ഷത്തോളമായി ഇദ്ദേഹം കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുകയായിരുന്നു. ഇതേതുടർന്ന് സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് കഴിഞ്ഞിരുന്നത്. മുഖ്‌നിയാത്തില്‍ ഹോട്ടല്‍ നടത്തുന്ന കുറ്റ്യാടി സ്വദേശി പ്രകാശന്‍ എത്തിച്ചു നല്‍കിയ ഭക്ഷണം കഴിച്ചാണ് സന്തോഷ് ദിവസങ്ങള്‍ ഓരോന്നും കഴിച്ചുകൂട്ടിയത്.

അതേസമയം നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന് അപകടം പറ്റിയെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം ദുരിതപൂര്‍ണമായി മാറുകയായിരുന്നു. പാസ്‌പോര്‍ട്ടും വീസയും കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും അവസരമില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രകാശന്‍ ഭക്ഷണവുമായി ചെന്നപ്പോള്‍ സന്തോഷ് ഏറെ ക്ഷീണിതനായി മാറിയിരുന്നു. ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തായിരുന്നു. ഇതേതുടർന്ന് എത്തിയപ്പോൾ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത്തരത്തിൽ നിരവധി പ്രവാസികളാണ് നാട്ടിലെത്താനാകാതെ യാതനകൾ അനുഭവിച്ച് മരണഭയത്തോടെ ജീവിക്കുന്നത്. കൈത്താങ്ങാകാൻ ആരുണ്ടാകും എന്ന ചോദ്യവും ബാക്കിയാകുന്നു. മരണഭയം കാർന്നു തിന്നുന്ന വേളയിലും ഒരു തരി പ്രതീക്ഷയുടെ കണിക നമ്മുടെ പ്രവാസികൾ സർക്കാരിൽ അർപ്പിക്കുന്നു. എന്നാൽ അവസരം മുതലെടുക്കുന്ന അധികാരികളും അവസരത്തൊനൊത്ത് വാക്ക് മാറ്റുന്ന സർക്കാരും പ്രവാസികളുടെ ക്കാണുനീറ കാണുമോ എന്നത് സംശയമായി തന്നെ നിൽക്കുന്നു. വന്ദേ ഭാരത്തിൽ ചെറിയ രീതിയിലെങ്കിലും അർഹരായ പ്രവാസികളെ അനുവദിക്കുന്നത് മാത്രമല്ല സീറ്റ് ലഭ്യമായാൽ അധിക നിരക്ക് ഈടാക്കി പ്രവാസികളെ പിഴിയുകയാണ്. ഈ മരണവാർത്തകൾ ഇനിയും ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (13 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (24 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (35 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (42 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends