Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരുന്നുകൾ കിട്ടാക്കനിയാകുന്നു; ആവശ്യമരുന്നിനായി അലഞ്ഞ് പ്രവാസികൾ, ഇ​തു പ​ല​ പ്രവാസികൾക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല

17 JUNE 2020 05:00 PM IST
മലയാളി വാര്‍ത്ത

വിദേശ രാജ്യങ്ങളിൽ കൊറോണ എന്ന മഹാമാരി ഉളവാക്കിയ ആഘാതങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ട്ട ഒ​രു വി​ഭാ​ഗ​മാ​ണ്​ സ്​​ഥി​ര​മാ​യി നാട്ടിൽ നിന്നെത്തുന്ന മ​രു​ന്ന്​ ക​ഴി​ക്കു​ന്ന സാധാരണക്കാർ. ദിനംപ്രതി സാ​ധാ​ര​ണ​യാ​യി നാ​ട്ടി​ൽ​നി​ന്ന്​ വ​രു​േ​മ്പാ​ഴും സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന​യു​മാ​ണ്​ ഇ​വ​ർ മ​രു​ന്ന്​ കൊണ്ടു​വ​ന്നിരുന്നത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മാ​ന വി​ല​ക്ക് മൂലം അ​തി​നു​ള്ള സാ​ധ്യ​തകാൾ എല്ലാം തന്നെ അടഞ്ഞു. തങ്ങളുടെ അ​വ​ശ്യ മ​രു​ന്നു​ക​ൾ കി​ട്ടാ​തെ പ​ല​രും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ് എന്നാണ് ലഭ്യമാകുന്ന വിവരം. ചി​ല മ​രു​ന്നു​ക​ൾ​ക്ക്​ നാ​ട്ടി​ലേ​തി​നെ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ൽ തു​ക​യാ​ണ്​ ഇ​വി​ടെ വേ​ണ്ടി​വ​രു​ന്ന​ത്. നാട്ടിലത്തേതിനേക്കാൾ പ്രവാസലോകത്ത് ര​ക്​​ത​സ​മ്മ​ർ​ദ​ത്തി​നും അ​വ​യ​വ മാ​റ്റം ക​ഴി​ഞ്ഞ​വ​ർ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ വി​ല ന​ൽ​കേണ്ടി വരും.

ആയതിനാൽ തന്നെ ഇ​തു പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല. എ​ല്ലാ മ​രു​ന്നു​ക​ൾ​ക്കും സമാനമായ മ​രു​ന്നു​ക​ൾ കി​ട്ടാ​നു​ള്ള പ്ര​യാ​സ​മാ​ണ്​ രോ​ഗി​ക​ളെ വ​ല​ക്കു​ന്ന മ​റ്റൊ​രു കാ​ര്യം എന്നത്. പ്ര​മേ​ഹം പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ൽ മൂ​ന്ന്​ ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്ന സം​യു​ക്​​ത മ​രു​ന്നു​ക​ളാ​യി​രി​ക്കും ല​ഭി​ക്കു​ക എന്നാണ് പറയപ്പെടുന്നത്. എ​ന്നാ​ൽ, ഇ​വി​ടെ ഒാ​രോ​ന്നും വെ​വ്വേ​റെ മ​രു​ന്നാ​യി വാ​ങ്ങ​ണം എന്നതാണ് കുഴയ്ക്കുന്നത്. നാ​ട്ടി​ൽ ല​ഭി​ക്കു​ന്ന ഒട്ടുമി​ക്ക മ​രു​ന്നു​ക​ൾ​ക്കും സ​മാ​ന​മാ​യ മ​രു​ന്നു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. എന്നിരുന്നാൽ തന്നെയും പ​ല​ർ​ക്കും അ​തി​നെ​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ല്ല. പല സംശയങ്ങളും പൊതുവെ ഉണർത്തുന്നവരും ഉണ്ട്.

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ​നി​ന്നു​ത​ന്നെ മ​രു​ന്ന്​ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ നി​ർ​ബ​ന്ധം പു​ല​ർ​ത്തു​ന്ന നി​ര​വ​ധി പേ​ർ ഉണ്ട്. കോ​വി​ഡ്​ ഇ​വ​ർ​ക്കൊ​ക്കെ തി​രി​ച്ച​ടി​യാ​യി മാറിയിരിക്കുകയാണ്. നാ​ട്ടി​ൽ സ്​​കൂ​ളു​ക​ൾ വാ​ർ​ഷി​കാ​വ​ധി​ക്ക്​ അ​ട​ക്കു​ന്ന ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലാ​ണ്​​ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​നാ​യും മ​റ്റും ഇ​വി​ടെ എ​ത്തു​ന്ന​തിനാൽ തന്നെ കൂടുതൽ പേ​രും മ​രു​ന്ന്​ എ​ത്തി​ക്കു​ന്ന​തും ഈ സമയത്ത് തന്നെയാണ്. അതോടൊപ്പം തന്നെ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്ന്​ മൂ​ന്ന്​ മാ​സ​ത്തേ​ക്കെ​ങ്കി​ലും ക​രു​തി വെ​ക്കു​ന്ന​വ​രാ​ണ്​ പ​ല​രും. ഇവർക്കെല്ലാം കനത്ത തിരിച്ചടിയാണ് കോറോണക്കാലം നല്കുന്നതെങ്കിലും പ്രവാസികൾ ഏറെ ആശങ്കയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (28 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends