Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇ പ്രവവാസികൾക്ക് സന്തോഷവാർത്ത; ഇനി പഴയതുപോലെ തന്നെ നാട്ടിലേക്ക് എത്താം, ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ പോകാൻ തയാറെടുത്തിരിക്കുന്നവർക്ക് ശുഭ വാർത്തയാകുകയാണ്

18 JUNE 2020 12:10 PM IST
മലയാളി വാര്‍ത്ത

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ നാട്ടിലേക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​റി​​െന്‍റ പി​ടി​വാ​ശി​മൂ​ലം മു​ട​ങ്ങു​ന്ന​ത്​ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട്​ ഏ​തു​വി​ധേ​ന​യും നാ​ട​ണ​യാ​ന്‍ കാ​ത്തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ സ്വപ്നതുല്യമായ മ​ട​ക്ക​യാ​ത്രയാണ്. പ്രവാസികൾക്കായി ആവ​ശ്യ​ത്തി​ന്​ വി​മാ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദു​രി​ത​ത്തി​​െന്‍റ​ കണ്ണുനീർ നൽകി സ്വ​ന്തം​നാ​ട്​ കൂ​ടു​ത​ല്‍ വി​ദൂ​ര​മാ​വു​ക​യാ​ണ് എന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഇ​വ​രി​ലേ​റെ​യും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും ആ​രോ​ഗ്യ​പ്ര​ശ്​​ന​മു​ള്ള​വ​രും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​മാ​ണ്.

അതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ പോകാൻ തയാറെടുത്തിരിക്കുന്നവർക്ക് ശുഭ വാർത്തയാണ് പുറത്തേക്ക് വരുന്നത്. യുഎഇയിൽ നിന്നുള്ള ആന്റിബോഡി ടെസ്റ്റ് അഥവാ റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയവർക്കും നാട്ടിലേക്കു പോകാവുന്നതാണ്. അതായത് നിലവിലെ രീതി തന്നെ തുടരാം. എന്നാൽ ഇപ്പോൾത്തന്നെ യുഎഇ ഈ ടെസ്റ്റ് നടത്തിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു ലഭിച്ചവർക്കേ ചാർട്ടേഡ് വിമാനത്തിൽ പോകാനാകൂ എന്ന രീതിയിൽ വന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് വളരെ വലിയ വിവാദമായി മാറിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രവാസലോകം മുഴുവൻ കടുത്ത പ്രതിഷേധം ഉന്നയിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വിശദീകരണം ഇക്കാര്യത്തിൽ സർക്കാർ നടത്തിയിരിക്കുന്നത്.

ഇതനുസരിച്ച് ആന്റിബോഡി ടെസ്റ്റും ഖത്തറിൽ ആപ്പിൽ നടത്തുന്ന എത്തറാസ് ടെസ്റ്റും സർക്കാർ അംഗീകരിച്ചതായാണ് വിവരം. എത്തറാസ് ടെസ്റ്റിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്കും നാട്ടിലേക്കു പോകാവുന്നതാണ്. ഇത് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിന് അയച്ച വിശദീകരണത്തിലും ഇക്കാര്യം കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല കോവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാമെന്നും ഇതിനോടകം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മൂന്നുനാലു ദിവസമായി യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നില നിന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുകയാണ്. എന്നാൽ കുവൈത്ത്, സൗദി, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (28 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends