Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ബഹ്റൈനിൽ നിന്നുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍; ഈ മാസം 22 വരെയാണ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുള്ളത്

19 JUNE 2020 11:50 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ പ്രഖ്യാപനം. ബഹ്റൈനിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. എന്നാൽ ഈ മാസം 22 വരെയാണ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുള്ളതെങ്കിലും അതിനു ശേഷം വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കണമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് കുടുങ്ങിപ്പോയ നിരവധി രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപെട്ടവരുമായ യാത്രക്കാര്‍ നാട്ടിലെത്താനായി കാത്തിരിക്കുമ്പോള്‍ ഇത്തരത്തിലൊരു നീക്കം ഉണ്ടായതില്‍ ആശങ്കാകുലരാണ് ബഹ്റൈനിലെ ഒട്ടനവധി സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും.

എന്നാല്‍ വന്ദേ ഭാരത് ദൗത്യമനുസരിച്ചുള്ള ഫ്‌ളൈറ്റുകള്‍ക്കു ഇത് ബാധകമല്ല എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ വന്ദേ ഭാരതിന്റെ അടുത്ത ഘട്ടം സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഡല്‍ഹി, ബാംഗ്ലൂര്‍, എന്നി സെക്ടറുകളിലേക്കാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ ശനിയാഴ്ചമുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.

ലഭ്യമായതിൽ ഏറ്റവും കുറവ് വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്‌റൈനിൽ ഉള്ളത്. ഇതേത്തുടർന്നാണ് ബഹ്റൈനില്‍നിന്നു നിരവധി സംഘടനകൾ വീണ്ടും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റു സര്‍വീസ് നടത്താനായി കാത്തിരിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിലാണ് സര്‍വീസുകള്‍ക്ക് മുടക്കം വന്നത്. ഇന്ന് സര്‍വീസ് നടത്താന്‍ ബഹ്റൈന്‍ കേരളീയ സമാജം, കെ എം സി സി തുടങ്ങിയ സംഘടനകള്‍ അപേക്ഷ നല്‍കിയിരുന്നതാണ് എന്നതാണ്. എന്നാല്‍ ഇന്നലത്തെ രണ്ടു ഫ്‌ളൈറ്റുകളോട് കൂടി ബഹ്റൈനില്‍നിന്നുള്ള സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നതിൽ ആശങ്കയിലാണ് പ്രവാസലോകം. നിരവധി പേരാണ് ടിക്കറ്റിന് പണം നല്‍കി മടക്കയാത്രയ്ക്കായി കാത്തിരിക്കുന്നത്. ഇനി സര്‍വീസ് ഈ മാസം 26 നു ശേഷം മാത്രമേ ഉണ്ടാകൂ എന്നാണറിയാൻ കഴിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (11 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (18 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (29 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (40 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (47 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends