Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കുവൈത്തില്‍ കൊറോണ മരണം 308; 541 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായും 616 പേര്‍ രോഗ വിമുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ്

19 JUNE 2020 05:16 PM IST
മലയാളി വാര്‍ത്ത

ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചതോടെ കുവൈത്തില്‍ കൊറോണ മരണം 308 ആയി ഉയർന്നു. 541 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായും 616 പേര്‍ രോഗവിമുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.രാജ്യത്തു ഇതുവരെ 38,074 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിതീകരിച്ചതില്‍ 29,512 പേരും രോഗവിമുക്തരായി. 188 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും, 8,254 പേര്‍ ചികിത്സയിലുമാണ്.

അതോടൊപ്പം തന്നെ പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 283 പേരും സ്വദേശികളാണ്. വിദേശികള്‍ 258 പേരാണ് ഉള്ളത്. അഹമ്മദി, ഫര്‍വാനിയ, ജഹറ, ഹവല്ലി മേഖലകളാണ് ബുധനാഴ്ചയും കൊറോണ ഹോട്ട് സ്പോട്ടുകളായിട്ടുള്ളത്.അതേസമയം കുട്ടികളുടെ കോവിഡ് 19 ചികിത്സക്ക് ഉപയോഗിക്കുന്ന - എക്‌മോ - ടെക്നോളജി കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ പരീക്ഷിച്ചു വിജയം കൈ വരിക്കുകയുണ്ടായി. തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 8 വയസ്സുള്ള പെണ്കുട്ടിക്കാണ് - എക്‌മോ - ടെക്നോളജി ഇത്തരത്തിൽ പ്രയോഗിച്ചത്.

എന്നാൽ എക്‌മോ ടെക്നോളജി വളരെ അപൂര്‍വമായ കോവിഡ് 19 ചികിത്സാരീതിയാണെന്നും ഇക്കാര്യത്തില്‍ അദാന്‍ ആശുപത്രി മെഡിക്കല്‍ സംഘം വിജയിച്ചതായും, അഹമ്മദി ആരോഗ്യ മേഖല മേധാവി ഡോ. അഹമ്മദ് അല്‍ ഷത്തി മാധ്യമങ്ങളെ അറിയിച്ചു.കൂടുതല്‍ രോഗികളില്‍ എക്‌മോ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിന് ആലോചിക്കുന്നതായും, ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നതായും ഡോ. ഷത്തി പറയുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (11 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (18 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (29 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (40 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (47 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends