Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടി; സാധാരണക്കാരായ പ്രവാസികളുടെ കരണത്തടിച്ച് മറ്റൊരു തീരുമാനം, മുൻപ് ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ല

29 AUGUST 2020 03:56 PM IST
മലയാളി വാര്‍ത്ത

ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായി റിപ്പോർട്ട്. ഒക്ടോബര്‍ 31 വരെയാണ് കരാര്‍ നീട്ടിയതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയുണ്ടായി. ഇതിനിടെ സാധാരണ രീതിയില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയാണെങ്കില്‍ അതുവരെയാകും കരാര്‍ കാലാവധിയെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ എയര്‍ബബിള്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ലെന്നും പകരം ഒരു വര്‍ഷത്തനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാമെന്നുമുള്ള വിമാനക്കമ്പനികളുടെ ഇത്തരം നിലപാട് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

അതായത് മടക്കയാത്രക്കുള്ള ടിക്കറ്റും കൂടി ബുക്ക് ചെയ്താണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പെ പ്രവാസികളില്‍ കൂടുതല്‍ പേരും അവധിക്കായി നാട്ടിലേക്ക് പോയത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പിന്നീട് വിമാനവിലക്ക് നിലവില്‍ വരികയും ഉദ്ദേശിച്ച സമയത്ത് തന്നെ മടക്കയാത്ര സാധ്യമാകാതെ വരികയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികളെ സമീപിച്ചവര്‍ക്ക് ലഭിച്ച മറുപടി ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ പണം തിരികെ നല്‍കില്ലെന്നും പകരം ആ ടിക്കറ്റുപയോഗിച്ച് ഒരു വര്‍ഷത്തിനകം എപ്പോഴും നിങ്ങള്‍ക്ക് യാത്ര ചെയ്യാമെന്നുമായിരുന്നു അധികൃതർ മുന്നോട്ട് വച്ചത്.

അതേസമയം വലിയ മുറവിളികള്‍ക്കൊടുക്കം ഖത്തറിലേക്കുള്‍പ്പെടെ വിസയുള്ളവര്‍ക്ക് മടങ്ങാനായി ഇന്ത്യ എയര്‍ബബിള്‍ കരാറുണ്ടാക്കുകയായിരുന്നു. എന്നാല്‍ എയര്‍ബബിള്‍ കരാറനുസരിച്ചുള്ള സര്‍വീസുകള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രത്യേകമായിത്തന്നെ ടിക്കറ്റെടുക്കണമെന്നുമാണ് ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ നിലപാട് ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിന്‍രെ തുക നഷ്ടമാകുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (25 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (39 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (41 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (51 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (53 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends