Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സ്വകാര്യ മേഖലയില്‍ പിതൃത്വ അവധി അനുവദിച്ച് യുഎഇ

30 AUGUST 2020 09:44 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ പിതൃത്വ അവധി അനുവദിച്ച് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. അച്ഛനാകുന്ന പുരുഷന്‍മാര്‍ക്ക് അവധി അനുവദിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇതുസംബന്ധിച്ച ഉത്തരവ് ഞായറാഴ്ച പ്രസിഡന്റ് പുറത്തിറക്കി. തൊഴില്‍ മേഖലയിലെ ഫെഡറല്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയതോടെയാണിത്. ഉത്തരവ് അനുസരിച്ച്, ജനനത്തീയതി മുതല്‍ ആറുമാസം വരെ പ്രായമുള്ള കാലയളവില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ നവജാത ശിശുക്കളെ പരിപാലിക്കാന്‍ അഞ്ച് ദിവസത്തെ ശമ്ബളത്തോടുകൂടിയ അവധി ലഭിക്കും. 

ലിംഗ സന്തുലിതാവസ്ഥയെയും തുല്യ അവസരങ്ങളെയും പിന്തുണയ്ക്കുന്നതിനോടൊപ്പം കുടുംബ ഐക്യവും സ്ഥിരതയും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിതൃത്വ അവധിയിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ കടന്നുവരാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഭേദഗതിയിലുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് പിതൃത്വ അവധി അനുവദിച്ചിരിക്കുന്നത്. അത് 'അച്ഛനോ അമ്മയോ' ആകട്ടെ കുട്ടി ജനിക്കുമ്‌ബോള്‍ അവര്‍ക്ക് ശമ്ബളത്തോടെയുള്ള അവധി അനുവദിക്കുന്നത് പ്രധാനമാണെന്നും യുഎഇ വ്യക്തമാക്കുന്നു.
ലോകത്തിന് ഒരു മത്സരാധിഷ്ഠിത മാതൃക സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ സ്വകാര്യമേഖലയിലെ തൊഴില്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ലിംഗ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും അവര്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (25 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (39 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (41 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (51 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (53 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends