Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി; സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ്, പ്രവാസികൾക്ക് പ്രതീക്ഷ നൽകി കണ്ടെത്തിയത് പുത്തൻ എണ്ണപ്പാടം

31 AUGUST 2020 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

സൗദിയുടെ സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ് നൽകി സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സൗ​ദി ഉൗ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ വെളിപ്പെടുത്തിയിരിക്കുകയാണ്. സൗ​ദി അ​റേ​ബ്യ​ൻ ദേ​ശീ​യ എ​ണ്ണ ക​മ്പ​നി സൗ​ദി ആ​രാം​കോ​യാ​ണ്​ പു​തി​യ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരിക്കുന്നത്. അ​ൽ​ജൗ​ഫ്​ മേ​ഖ​ല​യി​ലാ​ണ്​ 'ഹ​ദ്​​​ബ​ത്​ ഹ​ജ്​​റ'​എ​ന്ന പേ​രി​​ലു​ള്ള വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്​. ഒപ്പം വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ 'അ​ബ്​​റ​ക്​ തു​ലൂ​ൽ'​പാ​ടം എ​ണ്ണ​യും വാ​ത​ക​വും ഉ​ൽ​​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്​.

അതോടൊപ്പം തന്നെ സ​കാ​ക പ​ട്ട​ണ​ത്തോ​ട്​ ചേ​ർ​ന്നാ​ണ്​ 'ഹ​ദ്​​​ബ​ത്​ ഹ​ജ്​​റ'​പാ​ടം സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. ധാ​രാ​ളം വാ​ത​ക​ശേ​ഖ​ര​മു​ള്ള പാ​ട​മാ​ണി​ത് എന്നാണ് ലാഭയ്യമാകുന്ന വിവരം. സ്ഥ​ല​ത്തെ 'സാ​റ'​റി​സ​ർ​വോ​യ​റി​ൽ​നി​ന്ന്​ പ്ര​തി​ദി​നം ശ​രാ​ശ​രി 16 ദ​ശ​ല​ക്ഷം ക്യൂ​ബി​ക്​ അ​ടി വാ​ത​കം 1944 ബ​​ർ​മീ​ൽ ക​ണ്ട​ൻ​സേ​റ്റി​നൊ​പ്പം ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​കുന്നതാണ്.

എന്നാൽ അ​റാ​ർ പ​ട്ട​ണ​ത്തി​െൻറ തെ​ക്കു​കി​ഴ​ക്ക്​ 'അ​ബ്​​റ​ക്​ തു​ലു​ൽ'​പാ​ട​ത്തെ ശ​റൂ​റ റി​സ​ർ​വോ​യ​റി​ൽ​നി​ന്ന്​ 3189 ക്യു​ബി​ക്​ അ​ടി പ്രീ​മി​യം ലൈ​റ്റ്​ അ​റേ​ബ്യ​ൻ ഒാ​യി​ലും ഏ​ക​ദേ​ശം 1.1 ദ​ശ​ല​ക്ഷം ഘ​ന​യ​ടി വാ​ത​ക​വും പ്ര​തി​ദി​നം ഉ​ൽ​​പാ​ദി​പ്പി​ക്കാ​നാ​കുന്നതാണ്. അ​തേ പാ​ട​ത്തെ 'ക​വാ​റ'​റി​സ​ർ​വോ​യ​റി​ൽ​നി​ന്ന്​ പ്ര​തി​ദി​നം 2.4 ദ​ശ​ല​ക്ഷം ക്യു​ബി​ക്​ അ​ടി ഗ്യാ​സും 49 ബ​ർ​മീ​ൽ ക​ണ്ട​ൻ​സേ​റ്റും ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​കുന്നതായിരിക്കും. ര​ണ്ട്​ പാ​ട​ങ്ങ​ളി​ലെ​യും എ​ണ്ണ, വാ​ത​കം അ​ള​വ്​ ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി സൗ​ദി ആ​രാം​കോ ക​മ്പ​നി​ക്ക്​ കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഉൗ​ർ​ജ മ​ന്ത്രി വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (56 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends