Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്രവാസലോകത്ത് പച്ചക്കറികൾ എത്തിയത് ഇങ്ങനെ; കണ്ടാൽ ഞെട്ടും! അതുകൊണ്ടുണ്ടാക്കുന്ന സദ്യയ്ക്കും ഇത്ര ഗമ, വിമാനത്തിന്റെ സീറ്റിൽ യാത്രക്കാരെപ്പോലെ എത്തിച്ചേർന്നത് ഓണത്തിനായി, ഇങ്ങനെ എത്തിയവയ്ക്കാകട്ടെ കൂടുതൽ വിലയും നൽകേണ്ടി വന്നു

01 SEPTEMBER 2020 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഇപ്രാവശ്യം ഓണമെത്തിയത് പഴയപോലെ അല്ല. എങ്കിലും നിറമനസ്സോടുകൂടിയാണ് പ്രവാസികൾ ആ ഓണം ഏറ്റെടുത്തത്. എന്നാൽ ഗൾഫ് മലയാളികളുടെ തീൻമേശയിലെ പച്ചക്കറി വിഭവങ്ങൾക്ക് ഈ വർഷം ഇത്തിരി ഗമയിത്തിരി കൂടുതലായിരുന്നു എന്നതിൽ സംശയമില്ല. പച്ചക്കറികൾക്ക് വില കൂടുതലായതുകൊണ്ടു മാത്രമല്ല, പച്ചക്കറികളും മറ്റും വിമാനത്തിന്റെ സീറ്റിൽ യാത്രക്കാരെപ്പോലെ ഗമയിലിരുന്നു ഗൾഫിലേക്കു പറന്നു വന്നത്. ഇതുകൊണ്ടാണ് പച്ചക്കറികൾക്കും അതുകൊണ്ടുണ്ടാക്കുന്ന സദ്യയ്ക്കും പണ്ടത്തേക്കാൾ ഇത്തിരി ഗമ കൂടുതൽ. കോവിഡ് പ്രതിസന്ധി മൂലം വിമാനങ്ങൾ കുറവായതിനാൽ തന്നെ ഗൾഫിൽ വേണ്ടത്ര പച്ചക്കറികൾ കേരളത്തിൽ നിന്ന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെഎത്തിയവയ്ക്കാകട്ടെ കൂടുതൽ വിലയും നൽകേണ്ടി വന്നു.

മറ്റൊന്നുമല്ല കാരണം, യാത്രാ വിമാനങ്ങൾ കുറവായതിനാൽ പച്ചക്കറികൾ കൊണ്ടു വരാൻ മാത്രം പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തേണ്ടി വന്നത് തന്നെ. ഇങ്ങനെ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ അഞ്ചോ പത്തോ ടൺ ചരക്ക് മാത്രമാണ് ഉണ്ടാവുക. സ്വാഭാവികമായും യാത്രക്കൂലിയും കൂടി. എമിറേറ്റ്സ് വിമാനങ്ങളിൽ സാധാരണ യാത്രക്കാരുള്ളപ്പോൾ 25 ടൺ വരെ പച്ചക്കറികളാണ് കൊണ്ടുപോയിരുന്നതെങ്കിൽ യാത്രക്കാരില്ലാതെ 60 ടൺ വരെ പച്ചക്കറികൾ കയറ്റിയിരുന്നു.

വിമാനത്തിന്റെ സീറ്റുകൾ അഴിച്ചുമാറ്റി അവിടെ പച്ചക്കറികൾ നിറച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഫ്ലൈദുബായ് എന്നീ വിമാനങ്ങളിൽ വിമാനത്തിന്റെ സീറ്റുകളിൽ യാത്രക്കാർക്കു പകരം പച്ചക്കറിപ്പെട്ടികൾ വച്ചാണ് പറന്നത്. സാധാരണ 3 മുതൽ 5 ടൺ വരെ ചരക്കുകൾ കൊണ്ടു പോയിരുന്ന വിമാനങ്ങളിൽ 20 മുതൽ 25 ടൺ വരെ പച്ചക്കറികൾ ഇത്തരത്തിൽ കയറ്റിയിരുന്നു. ഓഗസ്റ്റ് 15 മുതൽ 30 വരെ 1,448 ടൺ പഴങ്ങളും പച്ചക്കറികളുമാണ് കൊച്ചിയിൽ നിന്നു മാത്രം ഗൾഫിലേക്ക് എത്തിച്ചേർന്നത്.

അതോടൊപ്പം തന്നെ ശരാശരി 90 ടൺ ആണ് നൽകിയിരുന്നത്. മുൻ വർഷങ്ങളിൽ ശരാശരി 160 ടൺ വരെ കയറ്റിയയച്ചിരുന്ന സ്ഥാനത്താണ് കോവിഡ് പ്രതിസന്ധിയിൽ പച്ചക്കറി കയറ്റുമതിയും കുറഞ്ഞിരുന്നത്. 25നും 27നുമായിരുന്നു ഏറ്റവുമധികം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് പറന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 25ന് 170 ടണ്ണും 27ന് 187 ടണ്ണും. ഇൻഡിഗോ, ഫ്ലൈദുബായ് എന്നീ വിമാനങ്ങളിൽ ചില ദിവസങ്ങളിൽ 21 ടൺ വരെ അയയ്ക്കുകയുണ്ടായി. പൂക്കളും പഴങ്ങളും പച്ചക്കറികളും ചിപ്സും ഓണത്തപ്പനുമെല്ലാം ഇത്തരത്തിൽ ഗൾഫ‌ിലെത്തിചേർന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends