Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൗദിയുടെ ലിസ്റ്റിൽ ഇന്ത്യ ഇല്ല; കുടുക്കിൽ പ്രവാസികൾ, 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടത്, മടങ്ങുന്നവര്‍ ഏഴ് നിബന്ധനകള്‍ പാലിക്കണം

03 SEPTEMBER 2020 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കുവൈറ്റ് രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ,ഇന്ത്യ ഉൾപ്പെടെ മുപ്പതിൽപരം രാജ്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നില്ല .എന്നാൽ സമാനമായ സ്ഥിതി ആണ് ഇപ്പോൾ സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു . എന്നാല്‍ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല . ഇന്ത്യയെ ഉള്‍പ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടിരിക്കുന്നത്.സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് ഏഴ് നിബന്ധനകള്‍ പാലിക്കണമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകള്‍ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദിയ വിമാന കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇതനുസരിച്ച് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പ്രത്യേകഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്ന് ദിവസവും അല്ലാത്തവര്‍ ഏഴ് ദിവസവും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് ആണെന്ന് ഉറപ്പ് വരുത്തണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തത്മന്‍, തവക്കല്‍ന തുടങ്ങിയ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ തത്മന്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറിലേക്ക് വിളിക്കുകയോ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോവുകയോ വേണം.

യാത്രക്കാര്‍ ദിവസവും ആപില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ക്വാറന്റൈന്‍ സമയം എല്ലാ സുരക്ഷാമുന്‍ കരുതലുകളും പാലിച്ചിരിക്കണം.യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഈജിപ്ത്, ലബനാന്‍, തുനീഷ്യ, മൊറോക്കോ, ചൈന, തുടങ്ങി 25 രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ എത്തുന്നവര്‍ക്കുള്ള ഉപാധികളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് കേസുകളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്നതില്‍ വ്യക്തതയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (22 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (28 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (35 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (51 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (57 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends