Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വനിത തട്ടിയെടുത്തത് 3 അമ്മമാർ നൊന്തു പ്രസവിച്ച 3 കണ്മണികൾ; ടിയിലായപ്പോൾ മോഷ്ടിക്കാൻ ഉണ്ടായ കാരണം കേട്ട അധികൃതർ ഞെട്ടി, നടുക്കം മാറാതെ പ്രവാസലോകം

04 SEPTEMBER 2020 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

സൗദിയിലെ രണ്ട് ആശുപത്രികളിൽ നിന്നായി മൂന്ന് നവജാതശിശുക്കൾ..... വനിതാ തട്ടിയെടുത്തത് 3 അമ്മമാർ നൊന്തു പ്രസവിച്ച 3 കണ്മണികൾ.... പിടിയിലായപ്പോൾ മോഷ്ടിക്കാൻ ഉണ്ടായ കാരണം വനിത പോലീസ് സംഘത്തോട് പറഞ്ഞു..... കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം... വേദനാജനകമാണ് കാരണം എങ്കിലും ആ വേദനയിൽ നിയമം കനിവ് കാട്ടിയില്ല... ഒടുവിൽ ആ വനിതയ്ക്ക് വധശിക്ഷ....കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ മാത്രമല്ല ഇവർ ചെയ്ത കുറ്റം എന്നിരിക്കെയാണ് ഇത്രയും വലിയൊരു ശിക്ഷയ്ക്ക് നിയമം വിധിച്ചിരിക്കുന്നത്.....

സൗദിയിലെ 2 ആശുപത്രികളിൽ നിന്നായി 3 നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി സൗദി വനിത മർയമിനു ദമാം ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതി യെമനിക്കു 25 വർഷത്തെ തടവുണ്ട്. 5 പ്രതികളുള്ള കേസിൽ 2 പേരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം വിധിച്ചത്.1993 ജൂലൈ 4ന് ഖത്തീഫ് ആശുപത്രിയിൽനിന്നു സെപ്റ്റംബർ 8, 1999 ജൂലൈ 21 എന്നീ തീയതികളിലായി ദമാം മെറ്റേണിറ്റി ആശുപത്രിയിൽ നിന്നുമാണ് നഴ്സിന്റെ വേഷത്തിലെത്തിയ വനിത കുട്ടികളെ തട്ടിക്കൊണ്ടുപോയത്.ആദ്യ കുഞ്ഞിനു ഭർത്താവിന്റെ അറിവോടെ ഫാമിലി കാർഡിൽ പേരു ചേർത്തു സൗദി തിരിച്ചറിയൽ കാർഡ് എടുത്തിരുന്നു.

എന്നാൽ മറ്റു 2 കുട്ടികളുടെ പേരു ചേർക്കാൻ രണ്ടാം ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് എടുക്കാനായി വീണ്ടും സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് രണ്ടര പതിറ്റാണ്ടു മുൻപ് നടന്ന തട്ടിക്കൊണ്ടുപോകൽ പുറം ലോകമറിഞ്ഞത്.ആൺമക്കളില്ലാത്ത വിഷമമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിച്ചതെന്ന് വനിത സമ്മതിച്ചുതുടർന്ന് ഡിഎൻഎ പരിശോധന നടത്തി യഥാർഥ രക്ഷിതാക്കളെ കണ്ടെത്തി 3 കുട്ടികളെയും കൈമാറുകയായിരുന്നു.തട്ടിക്കൊണ്ടുപോകൽ, വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം, കുട്ടികൾക്ക് വിദ്യാഭ്യാസവും പൗരത്വവും നിഷേധിക്കൽ, കള്ളം പറയൽ തുടങ്ങി കുറ്റങ്ങളാണ് വനിതയ്ക്കെതിരെ ചുമത്തിയത്.വിദേശത്തുള്ള അഞ്ചാം പ്രതിയെ സൗദിയിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (51 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (59 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends