Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

22 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്; പ്രതീക്ഷ കൈവിടാതെ ജിസാനിലെ സൗദി കുടുംബം, മരിക്കുന്നതിനു മുമ്പ് മക്കളെ വീണ്ടും കൺകുളിർക്കെ കാണണമെന്ന ഏക ആഗ്രഹം, കാത്തിരിപ്പിൽ ആ പ്രവാസി

06 SEPTEMBER 2020 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ജിസാൻ- 22 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് പ്രതീക്ഷ കൈവിടാതെ തുടരുകയാണ് ജിസാനിലെ സൗദി കുടുംബം. മുഫ്‌റഹ് അഹ്മദ് യഹ്‌യ അൽഗസ്‌വാനിയെയും സഹോദരൻ മുഹമ്മദിനെയും ജീവനോടെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മരിക്കുന്നതിനു മുമ്പ് മക്കളെ വീണ്ടും കൺകുളിർക്കെ കാണണമെന്ന ഏക ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് മുഫ്‌റഹിന്റെയും മുഹമ്മദിന്റെയും മാതാവ് പറഞ്ഞു. പേടിസ്വപ്‌നങ്ങൾ തന്നെ വേട്ടയാടുകയും ഉറക്കമില്ലാ രാവുകൾ സമ്മാനിക്കുകയും ചെയ്യുന്നു. രണ്ടു മക്കളെയും സ്വപ്‌നങ്ങളിൽ കാണാത്ത ദിവസങ്ങളില്ല. ഏതു സമയവും മനസ്സു നിറയെ മക്കളെ കുറിച്ച ചിന്തയും ഓർമകളുമാണ്. മരണപ്പെടുന്നതിനു മുമ്പായി ഇരുവരെയും ജീവനോടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താൻ കഴിയുന്നതെന്നും മാതാവ് പറഞ്ഞു.

22 വർഷം മുമ്പ് കാണാതാകുമ്പോൾ മുഫ്‌റഹിന് 19 വയസ്സാണ് പ്രായം. സെക്കന്ററി സ്‌കൂൾ വിദ്യാർഥിയായിരിക്കെ സൈനിക സർവീസിൽ പ്രവേശനം ലഭിച്ചതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സൈനിക കോളേജിൽ ചേരുന്നതിന് തായിഫിലേക്ക് പോകാൻ മുഫ്‌റഹ് തീരുമാനിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. തായിഫിലേക്കുള്ള യാത്രയിൽ തന്നെക്കാൾ ഒരു വയസ്സ് കുറഞ്ഞ സഹോദരൻ മുഹമ്മദിനെ ഒപ്പം കൂട്ടുന്നതിന് മുഫ്‌റഹ് മാതാപിതാക്കളുടെ സമ്മതവും വാങ്ങി. മുഹമ്മദിന് തായിഫിൽ എന്തെങ്കിലും ജോലി തരപ്പെടുമോയെന്ന് അന്വേഷിക്കാമെന്ന് പറഞ്ഞാണ് ഇളയ സഹോദരനെയും മുഫ്‌റഹ് ഒപ്പം കൂട്ടിയത്. എലിമെന്ററി നാലാം ക്ലാസ് സർട്ടിഫിക്കറ്റ് നേടിയ മുഹമ്മദ് പിന്നീട് പഠനം നിർത്തുകയായിരുന്നു. മുഫ്‌റഹിന്റെ കൂടെ തായിഫിലേക്ക് മുഹമ്മദ് കൂടി പോകുന്നത് കുടുംബത്തിന് ഇഷ്ടമില്ലായിരുന്നെങ്കിലും മകന്റെ അപേക്ഷ മാനിച്ച് ഇവർ സമ്മതം മൂളുകയായിരുന്നു.

മുഫ്‌റഹിനെയും മുഹമ്മദിനെയും പിതാവ് സൗദിയിലെ മറ്റു പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും പ്രൈവറ്റ് ടാക്‌സി ലഭിക്കുന്ന സ്വബ്‌യയിലെത്തിച്ചു. ഏറെ നേരം കാത്തുനിന്നിട്ടും തായിഫിലേക്കുള്ള കാർ ഇവർക്ക് ലഭിച്ചില്ല. കാത്തുനിന്ന് ക്ഷീണിച്ച പിതാവ് സാധനം വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയി. താൻ ഉടൻ തിരിച്ചെത്താമെന്നും ആ സമയത്തും തായിഫ് യാത്രക്കുള്ള കാറിനു വേണ്ടി അന്വേഷണം തുടരണമെന്നും പറഞ്ഞാണ് പിതാവ് കടയിലേക്ക് പോയത്. കടയിൽനിന്ന് തിരിച്ചെത്തിയ പിതാവിന് മക്കളെ കാണാനായില്ല. കാറിൽ ഇരുവരും തായിഫിലേക്ക് പുറപ്പെടുകയായിരുന്നോ അതല്ല, ഇരുവർക്കും വല്ല അപകടവും പിണയുകയായിരുന്നോയെന്ന് കുടുംബത്തിന് ഇന്നുവരെ അറിയില്ല.

പലയിടത്തും അന്വേഷണങ്ങൾ നടത്തുകയും മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകുകയും സുരക്ഷാ വകുപ്പുകളെ അറിയിക്കുകയും ചെയ്‌തെങ്കിലും ഇത്രയും കാലമായിട്ടും ഇരുവരെയും കുറിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. മക്കൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് ആഭ്യന്തര മന്ത്രിയോടും സുരക്ഷാ വകുപ്പുകളോടും യുവാക്കളുടെ മാതാവ് അപേക്ഷിച്ചു. 22 വർഷം മുമ്പ് അപ്രത്യക്ഷരായ മക്കളെ കുറിച്ച ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയും അന്വേഷണം ഊർജിതമാക്കാൻ അപേക്ഷിച്ചും ആഭ്യന്തര മന്ത്രിക്ക് നേരിട്ട് കത്തയച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (27 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (43 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (55 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends